CRIS Recruitment 2022- Application invited for 24 posts
നിങ്ങൾ കേന്ദ്ര സർക്കാർ ജോലി അന്വേഷിക്കുന്നവർ ആണോ ? എങ്കിൽ ഇത് നിങ്ങൾക്കുള്ള അവസരമാണ്. റെയിൽവേ മിനിസ്ട്രിയുടെ കീഴെ വരുന്ന Centre for Railway Information Systems (CRIS) 2022 ജൂനിയർ എലെക്ട്രിക്കൽ എഞ്ചിനീയർ, ജൂനിയർ സിവിൽ എഞ്ചിനീയർ, എക്സിക്യൂട്ടീവ്, പേർസണൽ/ അഡ്മിനിസ്ട്രേഷൻ/ HRD , എക്സിക്യൂട്ടീവ്, ഫിനാൻസ്,ആൻഡ് അക്കൗണ്ട്സ് , എക്സിക്യൂട്ടീവ് പ്രൊക്യൂർമെൻറ് എന്നീ ഒഴിവുകളിലേക്കു അപേക്ഷ ക്ഷണിച്ചു. 24 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെ https://cris.org.in/ ഡിസംബർ 20 വരെ അപേക്ഷിക്കാവുന്നതാണ്. ഡൽഹി, മുംബൈ , കൊൽക്കത്ത, ചെന്നൈ , സെക്കന്ദരാബാദ് എന്നിവിടങ്ങളിൽ നടക്കുന്ന ഓൺലൈൻ ടെസ്റ്റ്അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ് നടക്കുന്നത്.
CRIS Recruitment 2022: Vacancies for 24 posts
Name of the Post | No of Vacancy |
Junior Electrical Engineer | 04 |
Junior Civil Engineer | 01 |
Executive, Personnel / Administration / HRD | 09 |
Executive, Finance and Accounts | 08 |
Executive, Procurement | 02 |
CRIS Recruitment 2022: Important Dates
Online Application Commencement from | 21st November 2022 |
Last date to Submit an Online Application | 20th December 2022 |
CRIS Recruitment 2022: Quick View
Organization Name | Centre for Railway Information Systems(CRIS) |
Job type | Central Government job |
Post name |
|
Total Vacancies | 24 |
Job location | All over India |
Salary | Rs 35,400 – 48,852/ |
Recruitment Type | Direct Recruitment |
CRIS Recruitment 2022: Application Fee
- Gen/ OBC/ EWS: ₹ 1200/-
- SC/ST/ PwD/ Female/ ESM: ₹ 600/-
- Payment Mode: Online
CRIS Recruitment 2022 എങ്ങനെഅപേക്ഷിക്കാം?
നവംബര് 21 മുതൽ ഡിസംബർ 20 വരെ ഉദ്യോഗാര്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണു. അപേക്ഷയ്ക്കാനുള്ള പ്രായം, വിദ്യഭ്യാസം തുടങ്ങീ മാനദണ്ഡങ്ങൾ അറിയുന്നതിനായി CRIS ൻ്റെ ഔദ്യോഗിക വെബ്സൈറ്റോ https://cris.org.in/, താഴെ കൊടുത്തിരുന്ന നോട്ടിഫിക്കേഷൻ pdf വായിക്കേണ്ടാതാണ്.
- go to the Centre for Railway Information Systems (CRIS) website https://cris.org.in/ CRIS Recruitment 2022 Notification.
- click on the Apply Online link.
- Fill out the form with the required details
- Pay the Application fee
- Submit and take a printout of the Application
CRIS Recruitment 2022: Eligibility Criteria (യോഗ്യത മാനദണ്ഡങ്ങൾ)
Post Name | Qualification | Age |
JE (Electrical) | Diploma in Electrical Engg. | 22-28 years |
JE (Civil) | Diploma in Civil Engg. | |
Executive (Admin/ HRD/ Per.) | PG/ MBA in Personnel/ HRD/ HRMS | |
Executive (Fin./ Accounts) | PG/ MBA in Commerce/ Finance | |
Executive (Proc.) | Diploma in Engg./ MBA in Logistics |
CRIS Recruitment 2022 : Selection Process
CRIS ൻ്റെ സെലെക്ഷൻ പ്രോസസ്സ് താഴെ കാണുന്ന വിധമാണ്.
- Written Exam
- Document Verification
- Medical Examination
CRIS Exam Pattern 2022
- Computer Based mode test
- Negative marking (0.25) for each wrong answers
Subject | Number of Questions | Total Marks | Exam Duration |
Aptitude/Reasoning | 24 | 120 | 120 Minutes |
Concerned Discipline | 96 | ||
Total | 120 | 120 |
CRIS Recruitment 2022: FAQs
Q. CRIS Recruitment 2022 സാലറി സ്ട്രക്ചർ എന്താണ്?
Ans. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് 7th pay കമ്മിഷൻ അനുസരിച്ചുള്ള ലെവൽ 6 സാലറി ആണ് ലഭിക്കുക. സാലറി റേഞ്ച് Rs 35,400 – 48,852/ .
Q. CRIS Recruitment 2022 അപേക്ഷിക്കേണ്ട അവസാന തിയതി എന്നാണ് ?
Ans. CRIS recruitment 2022 അപേക്ഷിക്കേണ്ട അവസാന തിയതി ഡിസംബർ 20 ആണ്.
About Veranda Race
Veranda Race is providing high-quality education to career-defining courses and have more than 36,000+ successful students working in PSB (Public Sector Banks), Private Banks, and Central Government Organizations and State Government Departments and serve the nation. We have 40 plus branches across South India. We do have online coaching classes for all the exams in Tamil, English, and Malayalam.
With comprehensive support, we have been able to achieve consistently, an enviable, premier position with the highest success rate among all the coaching institutes.
For instance, in the recently held SSC MTS post, 34 out of 46 successful candidates shortlisted for appointment are from Veranda RACE Institute. More than 2281 Race students have cleared the recent IBPS PO prelims and we are awaiting a good result in the upcoming TNPSC exams too.