KPSC CPO Notification Released on 15th December 2022.

Kerala Police Constable Recruitment Notification 2023 Out – Apply Online

Kerala PSC Police Constable (CPO) Recruitment Last Date to Apply, 18th January 2023
Share on facebook
Share on whatsapp
Share on twitter
Share on telegram
Share on linkedin
Share on email

കേരള പബ്ലിക് സർവീസ് കമ്മീഷൻ Police Constable (Armed Police Battalion)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി  Kerala PSC Police Constable (CPO) Recruitment 2022 കേരള PSCയുടെ ഔദ്യോഗിക  വെബ്സൈറ്റിൽ i .e @ https://www.keralapsc.gov.in/ പ്രസിദ്ധീകരിച്ചു. ഡിസംബർ  15 നാണ് Kerala Public Service Commission (KPSC)   Police Constable (CPO) Recruitment 2022 വിജ്ഞാപനം  പ്രസിദ്ധികരിച്ചത്.  യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം താൽപ്പര്യമുള്ള, ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 18 ആണ്. കേരള പോലീസില്‍  ജോലി നേടാന്‍ നിങ്ങൾക്കാഗ്രഹമുണ്ടോ? എങ്കിൽ ഈ അവസരം നിങ്ങൾ ഉപയോഗപ്പെടുത്തുകതന്നെ വേണം.   Police Constable (CPO) Recruitment നെ ക്കുറിച്ചുള്ള മറ്റു വിശദാംശങ്ങൾ അറിയാൻ ആയി കൂടുതൽ വായിക്കുക.

ഉദ്യേദ്യാഗാർത്ഥികൾ  കേരള പബ്ലിക് സർവീസ്  കമ്മീഷൻ്റെ  ഔദ്യോഗിക വെബ്സൈറ്റ് ആയ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ  പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിേക്കണ്ടത്. ഇതിേനാടകം  രജിസ്റ്റർ ചെയ്തുവെങ്കിൽ  സ്വന്തം  profile ലൂടെ അവരുടെ യൂസർ id, password  എന്നിവ ഉപയോഗിച്ചു ലോഗ് ഇൻ ചെയ്ത ശേഷം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

  • ഭിന്നശേഷി ഉദ്യോഗാർത്ഥികൾ   വനിതാഉദ്ദ്യാഗാർത്ഥികൾ  എന്നിവർക്ക് ഈ പോസ്റ്റ് നു അപേക്ഷിക്കാൻ സാധിക്കുന്നതല്ല

Kerala PSC Police Constable Recruitment 2023 –Over view

Organization

Kerala Public Service Commission

Name of the Post

Police Constable (Armed Police Battalion)

Category No.

537/2022

Kerala PSC Police Constable (CPO) Online Application Starts

15th December 2022

Kerala PSC Police Constable (CPO) Recruitment  Last Date to Apply

18th January 2023 (12:00 Midnight)

Job Location

All Over Kerala

Mode of Application

Online

Kerala PSC Police Constable (CPO) Recruitment 2022 Notification PDF

പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം മനസിരുത്തി വായിക്കേണ്ടതാണ് .

 ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. 

 ഉദ്യോഗാർത്ഥികൾക്ക്‌ ഓൺലൈൻ വഴി മാത്രമേ അപേക്ഷിക്കാനാവൂ.

Kerala Police Constable Recruitment 2023 Vacancy & Salary Details

കേരള പോലീസ് കോൺസ്റ്റബിൾ വിജ്ഞാപനം തെരഞ്ഞെടുപ്പ് ബറ്റാലിയൻ  അടിസ്ഥാനത്തില്‍ നടത്തപെടുന്നതിനാൽ , തിരഞ്ഞെടുക്കെപ്പടുന്നവർക്ക്, ബന്ധപെട്ട  ജില്ലാ ആംഡ് റിസർവ്വ് പോലീസിേലക്ക് മാത്രേമ നിയമനം ലഭിക്കുമ്പോൾ  സ്ഥലം മാറ്റത്തിന് അർഹത ഉണ്ടായിരിക്കുകയുളൂ.

  • ഏതെങ്കിലും ഒരു ബറ്റാലിയനിേലക്ക് മാത്രേമ ഒരു ഉദ്യോഗാർത്ഥിക്കു അപേക്ഷിക്കാൻ പാടൂ
  • ഓരോ ബറ്റാലിയനും പ്രതേക  റാങ്കേ് പട്ടിക പ്രസിദ്ധെപ്പടുത്തുന്നതാണ്.
  • റാങ്ക് പട്ടികകൾക്ക് അവ നിലവില്‍ വരുന്ന തീയതി മുതല്‍ ഒരു വർഷത്ത കാലാവധി ഉണ്ടായിരിക്കും.

Post Name

Vacancy

Salary

Police Constable (Armed Police Battalion)

Thiruvananthapuram (SAP)
Pathanamthitta (KAP III)
Idukki (KAP V)
Ernakulam (KAP I)
Thrissur (KAP II)
Malappuram (MSP)
Kasaragod (KAP IV)

Rs.31,100 -66,800

Kerala Police Constable Selection Process 2023

  • Qualifying Test
  • Written Test
  • Physical Efficiency Test

Kerala Police Constable Recruitment 2023 Eligibility

Post

Police Constable (Armed Police Battalion)

Age

18-26

Educational Qualification

ഹയർസക്കനഡറി (പ്ലസ് ടു) പാസ്സായിരിക്കണം

 

Physical qualification

ഉയരം – കുറഞ്ഞത് 168 cm

നെഞ്ചളവ് – കുറഞ്ഞത് 81 cm

 

കാഴ്ച ശക്തി

Vision

Right Eye

Left Eye

Distant Vision

6/6 Snellen

6/6 Snellen

Near Vision

0.5 Snellen

0.5 Snellen

  • റിസർവേഷൻ/ മറ്റു ശാരീരിക യോഗ്യതകൾ എന്നിവയെ പറ്റി കൂടുതൽ അറിയാൻ  വിജ്ഞാപനം വായിക്കേണ്ടതാണ്.
  • കായിക്ഷമത പരീക്ഷയില്‍ അപകടം സംഭവിക്കുകയോ പരുക്കേൽക്കുകയോ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക്‌  കായികേക്ഷമത പരീക്ഷയില്‍ വീണ്ടു മൊ രവസരം നല്‍കുന്നതല്ല.
  • കായിക പരീക്ഷാ സമയത്ത് ഉദ്യോഗാർത്ഥികൾ വിജ്ഞാപനത്തിൽ കൊടുത്തിരിക്കുന്ന ഫോമിൽ സർക്കാർ അസിസ്റ്റന്റ് സർജൻ / ജൂനിയർ കോൺസൾറ്റൻറ് എന്നിവയിൽ കുറയാത്ത റാങ്കുള്ള മെഡിക്കൽ ഓഫീസറുടെ കയ്യൊപ്പോടു കൂടിയ ഒറിജിനൽ ശാരീരിക ക്ഷമത സെർട്ടിഫിക്കറ്റും    കാഴ്ച ശക്തി തെളിയിക്കുന്നതിന് (കണ്ണട ഇല്ലാതെ ) ഉള്ള സെര്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്. താഴെ നൽകിയിരിക്കുന്ന ഫോം നോക്കൂ ..

Kerala Police Constable Application Fee 2023

NO Application Fee

Kerala Police Constable Recruitment 2023: How to Apply?

ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴി മാത്രമേ അപേക്ഷിക്കാവൂ.

  • കേരള PSC തുളസി പോർട്ടൽ വെബ്സൈറ്റ് സന്ദർശിക്കുക.
  • ‘വൺ ടൈം രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
  • ഐഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ, ഉദ്യോഗാർത്ഥികൾ വ്യക്തിഗത, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും മറ്റ് വിശദാംശങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്.
  • ശേഷം നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യുക.
  • അപേക്ഷാ ഫീസ് ആവശ്യമില്ല.
  • വിശദാംശങ്ങൾ നൽകുകയും ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുകയും ചെയ്ത ശേഷം ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കണം.
  • അപേക്ഷാ ഫോറം സേവ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.

Kerala PSC University Assistant Notification 2022: FAQ

  • Q. കേരള PSC പോലീസ് കോൺസ്റ്റബിൾ വിജ്ഞാപനം എന്ന് പുറത്തിറങ്ങി?

    Ans. കേരള PSC പോലീസ് കോൺസ്റ്റബിൾ വിജ്ഞാപനം ഡിസംബർ 15 നു കേരള PSC പുറത്തിറക്കി.

  • Q. കേരള PSC പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

    Ans. കേരള PSC പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജനുവരി 18 ആണ്.

  • Q. കേരള PSC പോലീസ് കോൺസ്റ്റബിൾ ശമ്പളം എത്രയാണ്?

    Ans. പുതുക്കിയ ശമ്പള രീതി അനുസരിച്ചു എല്ലാ ആനുകൂല്യങ്ങളും ചേർത്ത് 31,100 -66,800 ശമ്പളം   തുടക്കത്തിൽ തന്നെ പ്രതീഷിക്കാവുന്നതാണ്.

Veranda Race is an education institute that provides coaching for Bank, SSC & PSC Exams across India. We are providing high-quality education to career-defining courses.  RACE has become one of the best among the top institutes in Kerala in a very short span of time.  We have  8 branches in  Kerala. RACE Institute is currently running Best PSC coaching in Trivandrum, Calicut, Thrissur, Kollam, Manjeri, Alapuzha, Palakkad, and Cochin locations.

ഓഫ് ലൈൻ ക്ലാസ്സ്കള്ക്കു പുറമെ  ഒാൺലൈൻ ക്ലാസുകൾ , വിവിധ വിഷയങ്ങളിലെ വിഡിയോ റെക്കോർഡഡ് ക്ലാസുകൾ , ഉദ്യോഗാർഥികൾക്ക് ഉപകാരപ്പെടുന്ന തരത്തിൽ നിരവധി ക്വിസ്സ്‌, രോഗതി വിലയിരുത്തുന്നതിന് കൃത്യമായ ഇടവേളകളിൽ ഒാൺലൈൻ മോക് ടെസ്റ്റുകൾ നിരവധി പഠന സഹായികൾ എന്നിവ ഞങ്ങളുടെ കോഴ്‌സിന്റെ പ്രതേകത ആണ്. കൂടാതെ വിദഗ്ധരോട് ചോദിച്ച് ഓരോ ഘട്ടത്തിലും സംശയങ്ങൾ ദൂരീകരിക്കാം.
ഇംഗ്ലീഷിലും മലയാളത്തിലും Veranda Race  നിങ്ങൾക്ക്  ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു. വരാനിരിക്കുന്ന പരീക്ഷകളിൽ നല്ല വിജയം നേടാൻ, സിലബസ് അറിഞ്ഞു പഠിക്കാൻ ഞങ്ങളോടോപ്പം ചേരുക.

കൂടുതൽ വിവരങ്ങൾക്ക് +91 7397303030  എന്ന നമ്പറിൽ വിളിക്കുക

ഒരു ഒറ്റ ശരിയായ തീരുമാനം മതി, ജീവിതം മാറി മറയാൻ

Daily Current Affairs – June 11, 2024

Share on facebook Share on whatsapp Share on twitter Share on telegram Share on linkedin Share on email Daily Current Affairs – Banking – June 11, 2024 Dear Banking Aspirants, Prepare for the Daily Current Affairs with Veranda Race who is the pioneer in the Banking Exam Coaching. Current Affairs section is one of the

Read More »

Daily Current Affairs – June 09 & 10, 2024

Share on facebook Share on whatsapp Share on twitter Share on telegram Share on linkedin Share on email Daily Current Affairs – Banking – June 09 & 10, 2024 Dear Banking Aspirants, Prepare for the Daily Current Affairs with Veranda Race who is the pioneer in the Banking Exam Coaching. Current Affairs section is one

Read More »

Want to crack Kerala PSC Exams this year?

JOIN BANK CourSe in RACE INSTITUTE TODAY

Take your first step to your DREAM GOVERNMENT JOB

Enquire for Next Batch.