Kerala PSC Public Works Department Lineman Recruitment 2022: 17 vacancies in various districts
കേരള പബ്ലിക് സർവീസ് കമ്മീഷൻ Kerala PSC Public Works Department Lineman Recruitment 2022 വിജ്ഞാപനം കേരള PSCയുടെ ഔദ്യോഗിക വെബ്സൈറ്റിൽ i .e @ https://www.keralapsc.gov.in/ പ്രസിദ്ധീകരിച്ചു. നവംബർ 15 നാണ് വിവിധ ജില്ലകളിൽ നിന്ന് 17 ഒഴിവുകളിലേക്കായി PSC പൊതുമരാമത്ത് വകുപ്പ് ലൈൻമാൻ റിക്രൂട്ട്മെന്റ് 2022 പ്രസിദ്ധികരിച്ചത്. യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം താൽപ്പര്യമുള്ള, ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 14 ആണ്. Kerala PSC Public Works Department Lineman Recruitment 2022 നെ ക്കുറിച്ചുള്ള മറ്റു വിശദാംശങ്ങൾ അറിയാൻ ആയി കൂടുതൽ വായിക്കുക.
Kerala PSC Public Works Department Lineman Recruitment 2022: Quick View
Organization | Kerala Public Service Commission |
Category | Government Jobs |
Department | Public Works (Electrical Wing) |
Name of the Post | Lineman |
Number of vacancies | 17 |
Education | SSLC |
Category No. | 446/2022 |
Mode of Application | Online |
Method of appointment | Direct Recruitment |
Official Website | https://www.keralapsc.gov.in/ |
Kerala PSC Public Works Department Lineman Recruitment Notification 2022: Vacancy Details
കേരള പബ്ലിക് സർവീസ് കമ്മീഷൻ Kerala PSC Public Works Department Lineman Recruitment 2022 വിജ്ഞാപനം അനുസരിച്ചു വിവിധ ജില്ലകളിൽ നിന്ന് 17 പോസ്റ്റുകളിലേക്കായാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. ജില്ലാ തിരിച്ചുള്ള ഒഴിവുകൾ താഴെ കൊടുത്തിരിക്കുന്നു.
ജില്ല | ഒഴിവുകൾ |
കോട്ടയം | 2 |
ഇടുക്കി | 4 |
മലപ്പുറം | 1 |
കോഴിക്കോട് | 8 |
കണ്ണൂര് | 2 |
Kerala PSC Public Works Department Lineman Recruitment 2022: Salary
കേരള പബ്ലിക് സർവീസ് കമ്മീഷൻ Kerala PSC Public Works Department Lineman Recruitment 2022 വിജ്ഞാപനം അനുസരിച്ചു വിവിധ ജില്ലകളിൽ നിന്ന് 17 പോസ്റ്റുകളിലേക്കായാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത് ശമ്പള സ്കെയിൽ 26,5 00 -60 ,700O ആണ്.
Kerala PSC Public Works Department Lineman Recruitment 2022: Important Dates
Online Application starts | 15th November 2022 |
Last date to Submit Online Application | 14th December 2022 |
Kerala PSC Public Works Department Lineman Recruitment Notification 2022
കേരള PSC യുടെ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾ Kerala PSC Public Works Department Lineman Recruitment 2022 വിജ്ഞാപനം pdf വായിച്ചു മനസിലാക്കിയതിനു ശേഷം മാത്രം അപേക്ഷിക്കേണ്ടതാണ്. അപേക്ഷ ഫീസ് നൽകേണ്ടതില്ല. 2022 ഡിസംബർ 14 നു 12 മണിക്ക് മുന്നേ അപേക്ഷകൾ ഓൺലൈനായി അപേക്ഷിക്കേണ്ടതാണ്.
ലൈൻമാൻ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ചിലപ്പോ എഴുത്തു പരീക്ഷ/ OMR നടത്തപെടുകയാണെങ്കിൽ ഉദ്യോഗാർത്ഥികൾ അവരവുടെ ‘One Time Registration’ Profile” പരീക്ഷ എഴുതുന്നതിനുള്ള confirmation നൽകേണ്ടതാണ്.
Kerala PSC Public Works Department Lineman Recruitment 2022: Eligibility Criteria
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ലൈൻമാൻ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് psc നിഷ്കർഷിച്ചിരിക്കുന്ന യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. Kerala PSC Public Works Department Lineman Recruitment 2022 നിർദ്ദേശിച്ചിരിക്കുന്ന യോഗ്യതകൾ ചുവടെ ചേർക്കുന്നു :
- പ്രായപരിധി വിശദാംശങ്ങൾ : ഉദ്യോഗാർഥികളുടെ പ്രായം 19 നും 36 നും ഇടയിൽ ആയിരിക്കണം.
- വിദ്യാഭ്യാസ യോഗ്യത വിശദാംശങ്ങൾ : വിജ്ഞാപനം അനുസരിച്ചു ഉദ്യോഗാർത്ഥികൾക്ക് വേണ്ട ഏറ്റവും കുറഞ്ഞ യോഗ്യത 10 ക്ലാസ് ആണ് (SSLC ). കൂടുതൽ വിവരങ്ങൾക്ക്കായി മുകളിൽ കൊടുത്തിരിക്കുന്ന നോട്ടിഫിക്കേഷൻ PDF വായിക്കേണ്ടതാണ്.
Kerala PSC Public Works Department Lineman Recruitment 2022: അപേക്ഷിക്കേണ്ടത് എങ്ങനെ ?
ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴി മാത്രമേ അപേക്ഷിക്കാവൂ.
- കേരള PSC തുളസി പോർട്ടൽ വെബ്സൈറ്റ് സന്ദർശിക്കുക.
- വൺ ടൈം രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
- ഐഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ, ഉദ്യോഗാർത്ഥികൾ വ്യക്തിഗത, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും മറ്റ് വിശദാംശങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്.
- ശേഷം നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യുക.
- വിശദാംശങ്ങൾ നൽകുകയും ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുകയും ചെയ്ത ശേഷം ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കണം.
- അപേക്ഷാ ഫോറം സേവ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.
Kerala PSC Public Works Department Lineman Recruitment 2022: FAQS
Q. Kerala PSC Public Works Department Lineman 2022 വിജ്ഞാപനം അനുസരിച്ചു ഏതൊക്കെ ജില്ലകളിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുന്നത് ?
Ans. Kerala PSC Public Works Department Lineman 2022 വിജ്ഞാപനം അനുസരിച്ചു കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര് ജില്ലകളിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്.
Q. Kerala PSC Public Works Department Lineman പോസ്റ്റിലേക്ക് അപേക്ഷിക്കേണ്ട അവസാന തിയ്യതി എന്നാണ് ?
Ans. Kerala PSC Public Works Department Lineman പോസ്റ്റിലേക്ക് അപേക്ഷിക്കേണ്ട അവസാന തിയ്യതി 14 .12 .2022.
Veranda Race is an education institute that provides coaching for Bank, SSC & PSC Exams across India. We are providing high-quality education to career-defining courses. RACE has become one of the best among the top institutes in Kerala in a very short span of time. We have 8 branches in Kerala. RACE Institute is currently running Best PSC coaching in Trivandrum, Calicut, Thrissur, Kollam, Manjeri, Alapuzha, Palakkad, and Cochin locations.
ഓഫ് ലൈൻ ക്ലാസ്സ്കള്ക്കു പുറമെ ഒാൺലൈൻ ക്ലാസുകൾ , വിവിധ വിഷയങ്ങളിലെ വിഡിയോ റെക്കോർഡഡ് ക്ലാസുകൾ , ഉദ്യോഗാർഥികൾക്ക് ഉപകാരപ്പെടുന്ന തരത്തിൽ നിരവധി ക്വിസ്സ്, രോഗതി വിലയിരുത്തുന്നതിന് കൃത്യമായ ഇടവേളകളിൽ ഒാൺലൈൻ മോക് ടെസ്റ്റുകൾ നിരവധി പഠന സഹായികൾ എന്നിവ ഞങ്ങളുടെ കോഴ്‌സിന്റെ പ്രതേകത ആണ്. കൂടാതെ വിദഗ്ധരോട് ചോദിച്ച് ഓരോ ഘട്ടത്തിലും സംശയങ്ങൾ ദൂരീകരിക്കാം.
ഇംഗ്ലീഷിലും മലയാളത്തിലും Veranda Race നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു. വരാനിരിക്കുന്ന പരീക്ഷകളിൽ നല്ല വിജയം നേടാൻ, സിലബസ് അറിഞ്ഞു പഠിക്കാൻ ഞങ്ങളോടോപ്പം ചേരുക.
മലയാളത്തിൽ പരിശീലനം ആരംഭിക്കുക
https://www.youtube.com/c/RACEINSTITUTEKERALAMALAYALAM
website : https://www.verandalearning.com/
കൂടുതൽ വിവരങ്ങൾക്ക് +91 7397303030 എന്ന നമ്പറിൽ വിളിക്കുക
ഒരൊറ്റ ശരിയായ തീരുമാനം മതി, ജീവിതം മാറി മറയാൻ
Kerala PSC Degree Level Mains Exam Calendar 2023 – Direct Link
Kerala PSC Degree Level Mains Exam Date 2023 – Download Calendar PDF
10 Popular Myths about SSC Exam Preparation- Veranda Race
Students have some myths in their minds related to the SSC exam, which can demotivate them and distract them from attaining their goals.
Time Management Tips for SBI PO 2022-23
Avoid guesswork ,focus on accuracy, Assign time to each question and stick to it
Why Most Candidates Fail to Qualify The IBPS Bank Exam?
Know where you are weak and prepare accordingly
Bank, Headquarters & Taglines and CEO list
Bank, Headquarters & Taglines Static GK public Sector Bank Headquarters & Taglines in India
|
Thank you for Signing Up |
© 2020 – RACE Coaching Institute Pvt Ltd. All Rights Reserved.
Take your first step to your DREAM GOVERNMENT JOB
Enquire for Next Batch