TNPSC Group 2 & 2A Exam Official Notification 2024
TNPSC Group 2 Exam 2024: Check exam date, new changes, apply online, and download PDF. Get the latest official notification and updates now!
കേരള പബ്ലിക് സർവീസ് കമ്മീഷൻ Kerala PSC 10th Level , Plus two and Degree Level Mains Exam Calendar 2023 ഔദ്യോഗിക വെബ്സൈറ്റിൽ @ https://www.keralapsc.gov.in/ പുറത്തിറക്കി. കഴിഞ്ഞ വർഷം ഴിഞ്ഞ വർഷം നടത്തിയ 10th, പ്ലസ് ടു, ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷകളുടെ അർഹതാ ലിസ്റ്റിൽ ഉൾപ്പെടുന്നവർക്കുള്ള മെയിൻ പരീക്ഷ കലണ്ടർ അനുസരിച്ചു ഏപ്രിൽ 25 മുതൽ ജൂലൈ 20 വരെ നടക്കും . കേരള PSC പുറത്തിറക്കുന്ന പരീക്ഷാ കലണ്ടറിൽ കാറ്റഗറി നമ്പർ, തസ്തികയുടെ പേര് അല്ലെങ്കിൽ പരീക്ഷ, വകുപ്പ്, പരീക്ഷാ തീയതി, ഒഴിവ് സ്കെയിൽ അല്ലെങ്കിൽ അഡ്മിറ്റ് കാർഡ് ലഭ്യത തീയതി എന്നിവ ഉൾപ്പെടുന്നു. കൂടുതൽ വിശദംശങ്ങൾ അറിയാൻ ഈ ലേഖനം പൂർണമായും വായിക്കുക.
10th, പ്ലസ് ടു, ഡിഗ്രി ലെവൽ PSC യുടെ പ്രാഥമിക പരീക്ഷ ഫലങ്ങൾ ജനുവരിയിലും ഫെബ്രുവരിയിലുമായി പ്രസിദ്ധീകരിക്കും. മെയിൻ പരീക്ഷകളുടെ വിശദമായ സിലബസ് PSC യുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്തവണ പ്രെലിംസ് റിസൾട്സ് വരുന്നതിനു മുന്നേ തന്നെ psc മെയിൻസ് പരീക്ഷ തീയതികൾ തീരുമാനിചു എന്നൊരു പ്രതേകത ഉണ്ട്.
പ്രധാനപെട്ട പരീക്ഷകളും തിയ്യതികളും
Ans. Read the article above to get the full details about the upcoming Kerala degree level mains examinations 2023.
Ans. Candidates can answer the exam in either Malayalam or English except for the language papers.
Ans. There is no restriction on the number of attempts Kerala PSC degree level exam 2023.
ഓഫ് ലൈൻ ക്ലാസ്സ്കള്ക്കു പുറമെ ഒാൺലൈൻ ക്ലാസുകൾ , വിവിധ വിഷയങ്ങളിലെ വിഡിയോ റെക്കോർഡഡ് ക്ലാസുകൾ , ഉദ്യോഗാർഥികൾക്ക് ഉപകാരപ്പെടുന്ന തരത്തിൽ നിരവധി ക്വിസ്സ്, രോഗതി വിലയിരുത്തുന്നതിന് കൃത്യമായ ഇടവേളകളിൽ ഒാൺലൈൻ മോക് ടെസ്റ്റുകൾ നിരവധി പഠന സഹായികൾ എന്നിവ ഞങ്ങളുടെ കോഴ്‌സിന്റെ പ്രതേകത ആണ്. കൂടാതെ വിദഗ്ധരോട് ചോദിച്ച് ഓരോ ഘട്ടത്തിലും സംശയങ്ങൾ ദൂരീകരിക്കാം.
ഇംഗ്ലീഷിലും മലയാളത്തിലും Veranda Race നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു. വരാനിരിക്കുന്ന പരീക്ഷകളിൽ നല്ല വിജയം നേടാൻ, സിലബസ് അറിഞ്ഞു പഠിക്കാൻ ഞങ്ങളോടോപ്പം ചേരുക.
ഒരു ഒറ്റ ശരിയായ തീരുമാനം മതി, ജീവിതം മാറി മറയാൻ
TNPSC Group 2 Exam 2024: Check exam date, new changes, apply online, and download PDF. Get the latest official notification and updates now!
Discover and Download the TNPSC Group 4 Answer Key 2024 for General Tamil and General Studies.
SEBI Grade A Exam 2024 notification out! 97 vacancies available. Check eligibility, application details, and important dates now. Don’t miss out!
Share on facebook Share on whatsapp Share on twitter Share on telegram Share on linkedin Share on email Daily Current Affairs – Banking – June 11, 2024 Dear Banking Aspirants, Prepare for the Daily Current Affairs with Veranda Race who is the pioneer in the Banking Exam Coaching. Current Affairs section is one of the
Share on facebook Share on whatsapp Share on twitter Share on telegram Share on linkedin Share on email Daily Current Affairs – Banking – June 09 & 10, 2024 Dear Banking Aspirants, Prepare for the Daily Current Affairs with Veranda Race who is the pioneer in the Banking Exam Coaching. Current Affairs section is one
Download TNPSC CCSE Group 4 & VAO Official Answer Key and Question Paper – 2024