Kerala PSC Sub Inspector Exam Answer Key 2022 » raceinstitute.in

Kerala PSC Sub Inspector (SI) Main Exam provisional answer key 2022 OUT

Kerala PSC Degree Level Exam Result 2022 Link – Download Mains Exam Answer Key
Share on facebook
Share on whatsapp
Share on twitter
Share on telegram
Share on linkedin
Share on email

Kerala PSC Sub Inspector of Police (SI) Mains Exam Answer Key 2022: കേരള പിഎസ്‌സി സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് (SI) മെയിൻസ് പരീക്ഷയുടെ ഉത്തരസൂചിക 2022 (Answer Key) പ്രസിദ്ധീകരിച്ചു.  എസ്ഐ സിലക്‌ഷനു വേണ്ടി  22നു (22 .11 .2022 ) പിഎസ്‌സി നടത്തിയ മെയിൻ പരീക്ഷയുടെ ഉത്തര സൂചികയാണ് ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Kerala PSC SI provisional answer key 2022: Points to Remember

  • ഗ്രേഡുകൾ ഒത്തു നോക്കുന്നതിനായി മാർക്കിന്റെ പകർപ്പ് കയ്യിൽ കരുതണം
  • ഇപ്പോൾ പ്രസിദ്ധീകരിച്ച ഉത്തര സൂചികയിൽ ഉദ്യോഗാർത്ഥികൾക്കു പരാതികൾ ഉണ്ടെകിൽ,  ഉത്തര  സൂചികപുറത്തു വന്നതിനു ശേഷം  OTR Profile വഴി 5 ദിവസത്തിനുള്ളിൽ ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ് .
  • പരാതികളുടെ നിജ സ്ഥിതി, വിദഗ്‌ധാഭിപ്രായം എന്നിവ പരിഗണിച്ചു അന്തിമ ഉത്തര സൂചിക ഓൺലൈൻ ആയി പിന്നീട് ബുള്ളറ്റിനായി  പ്രസിദ്ധീകരിക്കുന്നതാണ്.
  • അന്തിമ ഉത്തര സൂചിക പ്രസിദ്ധീകരിചതിനു ശേഷം പരാതികൾ സ്വീകരിക്കപ്പെടുന്നതല്ല.

Kerala PSC Sub Inspector of Police(SI) Mains Exam Answer Key 2022: Overview

Organization

Kerala Public Service Commission

Name of the Exam

Degree Level Mains Exam (Sub Inspector Of Police)

Category

Answer Key

Post Name

Armed Police Sub Inspector (Trainee)/Sub Inspector of Police (Trainee)

Kerala PSC Sub Inspector of Police (SI) Mains Exam Date

22nd November 2022

 Provisional Answer key Date

22nd November 2022

Official Website

keralapsc.gov.in

Kerala PSC SI Main Exam 2022: How to Calculate Marks?

കേരള psc SI  മെയിൻ പരീക്ഷയുടെ ഉത്തര സൂചിക 2022 നോക്കി ഉദ്യോഗാർത്ഥികൾക്ക്‌ മാർക്ക് കണക്കാക്കാവുന്നതാണ്. മാർക്ക് കണക്കാക്കുന്ന വിധം താഴെ കൊടുത്തിരിക്കുന്നു.

  • ശരിയായ ഉത്തരത്തിന് 1 mark ആഡ് ചെയ്യുക
  • ഓരോ തെറ്റായ ഉത്തരത്തിനു 0.33 കുറക്കുക
  • എഴുതാത്ത ഉത്തരത്തിനു ഒരു മാർക്കും പരിഗണിക്കപ്പെടുന്നതല്ല

Kerala PSC SI Mains Exam Answer Key 2022: How to check Answers?

  • Step 1: Go to https://www.keralapsc.gov.in/
  • Step 2: Go to the “What’s New” section and click Kerala PSC SI Main Exam Answer Key 2022 link
  • Step 3: Download the PDF
  • Step 4: Print the answer key for future reference

Kerala PSC SI Mains Exam Answer Key 2022: FAQs

  • Q. Kerala PSC SI Answer Key ഡൌൺലോഡ് ചെയ്യേണ്ട ഒഫീഷ്യൽ സൈറ്റ് ഏതാണ് ?

    Ans. Kerala PSC SI Answer Key ഡൌൺലോഡ് ചെയ്യേണ്ട ഒഫീഷ്യൽ സൈറ്റ്  https://www.keralapsc.gov.in/

  • Q. Kerala PSC SI Answer Key 2022 യിൽ ഒബ്ജക്ഷൻസ് ഉണ്ടെകിൽ എന്ത് ചെയ്യണം?

    Ans. ഉത്തര സൂചിക പുറത്തു വന്നു 5 ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്ത പ്രൊഫൈലിൽ നിന്ന്  Kerala PSC SI Answer Key 2022 യിൽ ഒബ്ജക്ഷൻസ് raise ചെയ്യേണ്ടതാണ് .

Veranda Race is an education institute that provides coaching for Bank, SSC & PSC Exams across India. We are providing high-quality education to career-defining courses.  RACE has become one of the best among the top institutes in Kerala in a very short span of time.  We have  8 branches in  Kerala.

RACE Institute is currently running Best PSC coaching in Trivandrum, Calicut, Thrissur, Kollam, Manjeri, Alapuzha, Palakkad, and Cochin locations.

We also provide Online Live classes,  Mock Examinations, Study Materials, and support through youtube channels in both Malayalam and English.

To know  more ..talk to our Student Counsellors @ 7397303030

Daily Current Affairs – June 11, 2024

Share on facebook Share on whatsapp Share on twitter Share on telegram Share on linkedin Share on email Daily Current Affairs – Banking – June 11, 2024 Dear Banking Aspirants, Prepare for the Daily Current Affairs with Veranda Race who is the pioneer in the Banking Exam Coaching. Current Affairs section is one of the

Read More »

Daily Current Affairs – June 09 & 10, 2024

Share on facebook Share on whatsapp Share on twitter Share on telegram Share on linkedin Share on email Daily Current Affairs – Banking – June 09 & 10, 2024 Dear Banking Aspirants, Prepare for the Daily Current Affairs with Veranda Race who is the pioneer in the Banking Exam Coaching. Current Affairs section is one

Read More »

IB Recruitment 2022: Salary

IB Recruitment 2022: Salary

Want to crack IBPS PO Exam this year?

JOIN BANK CourSe in RACE INSTITUTE TODAY

Take your first step to your DREAM GOVERNMENT JOB

Enquire for Next Batch.