TNPSC Group 2 & 2A Exam Official Notification 2024
TNPSC Group 2 Exam 2024: Check exam date, new changes, apply online, and download PDF. Get the latest official notification and updates now!
പ്രതീക്ഷകൾക്ക് അവസാനമായിരിക്കുന്നു! എല്ലാവരും ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റന്റ് നിയമനം സംബന്ധിച്ച നോട്ടിഫിക്കേഷൻ 2022 ഡിസംബറിൽ PSC യുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.. ഒറ്റത്തവണ രെജിസ്ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് അപേക്ഷകൾ കേരള PSC ഔദ്യോഗിക വെബ്സൈറ്റിൽ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
1000 പരം ഒഴിവുകൾ ആണ് ഇത്തവണ പ്രതീക്ഷിക്കുന്നത് .കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റന്റ് 2022 വിജ്ഞാപനത്തെ സംബന്ധിച്ചുള്ള പ്രധാന തീയതികൾ, പ്രതീക്ഷിക്കുന്ന ശമ്പളം, യോഗ്യത മാനദണ്ഡങ്ങൾ തുടങ്ങീ വിവരങ്ങൾക്കായി കൂടുതൽ വായിക്കുക.
ബോർഡിന്റെ പേര് | Kerala PSC |
തസ്തികയുടെ പേര് | യൂണിവേഴ്സിറ്റി അസിസ്റ്റന്റ് |
ഒഴിവുകൾ | 1000 പരം |
സ്റ്റാറ്റസ് | പ്രസിദ്ധീൿരിച്ചു : നവംബർ 30 |
അപേക്ഷിക്കേണ്ട അവസാന തിയ്യതി : | 4th ജനുവരി 2023 |
കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രെലിംസ് എക്സാം | മാർച്ച് 2023 (പ്രതീക്ഷിക്കപ്പെടുന്നത് )
|
Job Location | കേരളം |
കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റന്റ് വിജ്ഞാപനം 2022 ഡിസംബെരിൽ പ്രസിദ്ധികരിക്കപെടുമെന്നാണ് . നോട്ടിഫിക്കേഷൻ കേരള psc യുടെ ഒഫീഷ്യൽ വെബ്സൈറ്റ് keralapsc.gov.in ലാണ് പ്രസിദ്ധീകരിക്കുക. 13 യൂണിവേഴ്സിറ്റികളിലേക്കുള്ള അസിസ്റ്റന്റ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിചിരിക്കുന്നതിന് . 1000 പരം ഒഴിവുകളിലേക്ക് നിയമനങ്ങൾ നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജനറൽ റിക്രൂട്ട്മെന്റ് – സംസ്ഥാന തലം, ജില്ലാ തലം, സ്പെഷ്യൽ റിക്രൂട്ട്മെന്റ് – സംസ്ഥാന തലം, ജില്ലാ തലം, NCA റിക്രൂട്ട്മെന്റ്- സംസ്ഥാന തലം, ജില്ലാ തലം എന്നിങ്ങനെ ആണ് നിയമനങ്ങൾ. അടുത്ത വർഷം ആദ്യത്തോടെ പ്രിലിമിനറി പരീക്ഷയും പ്രതീക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴി മാത്രമേ അപേക്ഷിക്കാനാവൂ.
കഴിഞ്ഞ നോട്ടിഫിക്കേഷൻ അനുസരിച്ചു യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ന്റെ ശമ്പളം 13,900 -24,040 ആയിരുന്നു. എന്നാൽ പുതുക്കിയ ശമ്പള രീതി അനുസരിച്ചു എല്ലാ ആനുകൂല്യങ്ങളും ചേർത്ത് 39,000-83,000 വരേയ്ക്കും ഇപ്പോൾ പ്രസിദ്ധീകരിച്ച വിജ്ഞാപനം അനുസരിച് പ്രതീഷിക്കാവുന്നതാണ്.
ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴി മാത്രമേ അപേക്ഷിക്കാവൂ.
കഴിഞ്ഞ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ന്റെ റാങ്ക് ലിസ്റ്റ് കാലാവധി തുടങ്ങുന്നത് 28.09.2020 നു ആണ് . സെപ്തംബര് 28, 2023 വരെ ആണ് ആ റാങ്ക് ലിസ്റ്റ് ന്റെ കാലാവധി. ഇതേവരെക്കു 728 അഡ്വൈസസ് ആണ് നടത്ത പെട്ടിരിക്കുന്നത് . ഉദ്യോഗാർത്ഥികൾക്കു യൂണിവേഴ്സിറ്റികൾ തിരഞെടുക്കാൻ സാധിക്കില്ല. ഒഴിവുകൾ റിപ്പോർട്ട് ചെയ്യപെടുന്നതിനു അനുസരിച്ചായിരിക്കും നിയമനം നടക്കുക.
കേരള സംസ്ഥാന PSC പുതിയ വിജ്ഞാപനങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും. സംസ്ഥാന വൈദ്യുതി ബോർഡ്, സർവ്വകലാശാലകൾ എന്നിവകയിലേക്കായി നിരവധി തസ്തികകളിലേക്കാണ് നിയമനങ്ങൾ നടക്കുന്നത്.ഡിസംബറിൽ ഗസറ്റിൽ ഒഴുവുകൾ പ്രസിദ്ധീകരിക്കും. അപേക്ഷയുടെ വിവരങ്ങൾ സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ PSC പ്രസിദ്ധികരിക്കാനുണ്ട്. അതിനാൽ ഭാവി റഫറൻസിനായി ഈ പേജ് ബുക്മാർക് ചെയ്ത് വെക്കുക
Ans. കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റന്റ് വിജ്ഞാപനം 2022 ഡിസംബറിൽ പ്രതീക്ഷിക്കാം.
Ans. പുതുക്കിയ ശമ്പള രീതി അനുസരിച്ചു എല്ലാ ആനുകൂല്യങ്ങളും ചേർത്ത് 34,000-35,000 ശമ്പളം കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തുടക്കത്തിൽ തന്നെ പ്രതീഷിക്കാവുന്നതാണ്.
Ans. കേരള യൂണിവേഴ്സിറ്റി അസിസ്റ്റന്റെ ലാസ്‌റ് റാങ്ക് ലിസ്റ്റ് കാലാവധി 28 september2023 ൽ അവസാനിക്കും.
Veranda Race is an education institute that provides coaching for Bank, SSC & PSC Exams across India. We are providing high-quality education to career-defining courses. RACE has become one of the best among the top institutes in Kerala in a very short span of time. We have 8 branches in Kerala. RACE Institute is currently running Best PSC coaching in Trivandrum, Calicut, Thrissur, Kollam, Manjeri, Alapuzha, Palakkad, and Cochin locations.
ഓഫ് ലൈൻ ക്ലാസ്സ്കള്ക്കു പുറമെ ഒാൺലൈൻ ക്ലാസുകൾ , വിവിധ വിഷയങ്ങളിലെ വിഡിയോ റെക്കോർഡഡ് ക്ലാസുകൾ , ഉദ്യോഗാർഥികൾക്ക് ഉപകാരപ്പെടുന്ന തരത്തിൽ നിരവധി ക്വിസ്സ്, രോഗതി വിലയിരുത്തുന്നതിന് കൃത്യമായ ഇടവേളകളിൽ ഒാൺലൈൻ മോക് ടെസ്റ്റുകൾ നിരവധി പഠന സഹായികൾ എന്നിവ ഞങ്ങളുടെ കോഴ്‌സിന്റെ പ്രതേകത ആണ്. കൂടാതെ വിദഗ്ധരോട് ചോദിച്ച് ഓരോ ഘട്ടത്തിലും സംശയങ്ങൾ ദൂരീകരിക്കാം.
ഇംഗ്ലീഷിലും മലയാളത്തിലും Veranda Race നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു. വരാനിരിക്കുന്ന പരീക്ഷകളിൽ നല്ല വിജയം നേടാൻ, സിലബസ് അറിഞ്ഞു പഠിക്കാൻ ഞങ്ങളോടോപ്പം ചേരുക.
കൂടുതൽ വിവരങ്ങൾക്ക് +91 7397303030 എന്ന നമ്പറിൽ വിളിക്കുക
ഒരു ഒറ്റ ശരിയായ തീരുമാനം മതി, ജീവിതം മാറി മറയാൻ
TNPSC Group 2 Exam 2024: Check exam date, new changes, apply online, and download PDF. Get the latest official notification and updates now!
Discover and Download the TNPSC Group 4 Answer Key 2024 for General Tamil and General Studies.
SEBI Grade A Exam 2024 notification out! 97 vacancies available. Check eligibility, application details, and important dates now. Don’t miss out!
Share on facebook Share on whatsapp Share on twitter Share on telegram Share on linkedin Share on email Daily Current Affairs – Banking – June 11, 2024 Dear Banking Aspirants, Prepare for the Daily Current Affairs with Veranda Race who is the pioneer in the Banking Exam Coaching. Current Affairs section is one of the
Share on facebook Share on whatsapp Share on twitter Share on telegram Share on linkedin Share on email Daily Current Affairs – Banking – June 09 & 10, 2024 Dear Banking Aspirants, Prepare for the Daily Current Affairs with Veranda Race who is the pioneer in the Banking Exam Coaching. Current Affairs section is one
Download TNPSC CCSE Group 4 & VAO Official Answer Key and Question Paper – 2024