TNPSC Group 2 & 2A Exam Official Notification 2024
TNPSC Group 2 Exam 2024: Check exam date, new changes, apply online, and download PDF. Get the latest official notification and updates now!
കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റന്റ് സിലബസ് 2022
കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റന്റ് വിജ്ഞാപനം കേരള psc യുടെ ഒഫീഷ്യൽ വെബ്സൈറ്റ് keralapsc.gov.in പ്രസിദ്ധീകരിച്ചു . 13 യൂണിവേഴ്സിറ്റികളിലേക്കുള്ള അസിസ്റ്റന്റ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിചിരിക്കുന്നതിന് . 1000 പരം ഒഴിവുകളിലേക്ക് നിയമനങ്ങൾ നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജനറൽ റിക്രൂട്ട്മെന്റ് – സംസ്ഥാന തലം, ജില്ലാ തലം, സ്പെഷ്യൽ റിക്രൂട്ട്മെന്റ് – സംസ്ഥാന തലം, ജില്ലാ തലം, NCA റിക്രൂട്ട്മെന്റ്- സംസ്ഥാന തലം, ജില്ലാ തലം എന്നിങ്ങനെ ആണ് നിയമനങ്ങൾ.
അടുത്ത വർഷം ആദ്യത്തോടെ പ്രിലിമിനറി പരീക്ഷയും പ്രതീക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴി മാത്രമേ അപേക്ഷിക്കാനാവൂ. നിങ്ങൾ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുകയാണെങ്കിൽ, തീർച്ചയായും നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒന്നാണ് സിലബസ്. കേരള യൂണിവേഴ്സിറ്റി അസിസ്റ്റന്റ് സിലബസ് നെ കുറിച്ച് നിങ്ങള്ക്ക് വ്യക്തമായ അറിവുണ്ടനെകിൽ മാത്രമാണ് പരീക്ഷക്ക് അറിഞ്ഞു തയ്യാറെടുക്കാൻ സാധിക്കൂ.
1000 പരം ഒഴിവുകൾ ആണ് ഇത്തവണ പ്രതീക്ഷിക്കുന്നത് .കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റന്റ് 2022 പ്രതീക്ഷിക്കുന്ന ശമ്പളം, സിലബസ്, എക്സാം പാറ്റേൺ ,എന്നിവയെ കുറിച്ച് കൂടുതൽ അറിയാൻ വായിക്കുക
Exam Conducting Body | Kerala Public Service Commission |
Kerala University Assistant Exam Notification | 30th November 2022 |
Total Marks | 100 |
Total Number of Questions | 100 |
Duration of the Exam | 1 hour 15 minutes |
Official Website | https://www.keralapsc.gov.in/ |
Subject | Marks |
History | 10 Marks |
Geography | 05 Marks |
Economics | 05 Marks |
Civics | 05 Marks |
Indian Constitution | 05 Marks |
Arts, Sports & Literature | 10 Marks |
Computer Science | 05 Marks |
Science & Technology | 05 Marks |
Simple Arithmetic & Mental Ability | 20 Marks |
General English | 20 Marks |
Regional Language | 10 Marks |
1. History & Current Affairs |
|
Kerala |
The arrival of Europeans-Contributions of Europeans- History of Travancore from Marthanda Varma to Sree Chithirathirunnal- Social and Religious Reform movement- National movement in Kerala- Literary Sources of Kerala History- United Kerala Movement- Political and Social History of Kerala after 1956. |
India |
Medieval India – Political History-Administrative reforms[1]Contributions – Establishment of the British- First War of Independence – Formation of INC- Swadeshi Movement- Social Reform movement- Newspapers – Literature and Art during the freedom struggle –Independent Movement & Mahathma Gandhi, Extremist Movement in India – India’s independent- Post independent period-State reorganization – Development in Science, Education, and Technology – Foreign policy- Political History after 1951. |
World |
The great revolution in England- American War of Independence – French revolution- Russian Revolution – Chinese revolution- Political History after second World war UNO and other International Organizations |
Current Affairs: read the Newspapers and Magazines and update yourself |
2. Geography & Current Affairs |
|
Geography basics |
Basics of Geography – Earth Structure – Atmosphere –Rocks – Landforms[1]Pressure Belt and Winds- Temperature and Seasons- Global Issues- Global warming[1]various forms of Pollutions – Maps- Topographic Maps and Signs – Remote Sensing – Geographic Information System-Oceans and its various movements – Continents – World Nations and its specific features. |
India |
Physiography- States and Its features- Northern Mountain Region – Rivers- Northern Great Plain – Peninsular Plateau- Coastal Plain – Climate – Natural Vegetation- Agriculture – Minerals and Industries- Energy Sources- Transport system – Road- Water- Railway- Air. |
Kerala |
Physiography- Districts and Their features- Rivers- Climate – Natural Vegetation- Wildlife- Agriculture and research centers – Minerals and Industries[1]Energy Sources- Transport system – Road- Water- Railway- Air |
Current Affairs: Read the Newspapers and Magazines and update yourself |
3. ECONOMICS & Current Affairs |
National Income – Per Capita Income – Factors of Production- Economic Sectors of Production – Indian Economic Planning- Five Year Plans- NITI Aayog – Types and Functions of Economic Institutions – Reserve Bank & Functions – Public revenue – Tax and Non Tax revenue – Public Expenditure – Budget – Fiscal Policy – Consumer Protection & Rights |
4. Civics & Current Affairs |
National Income – Per Capita Income – Factors of Production- Economic Sectors of Production – Indian Economic Planning- Five Year Plans- NITI Aayog – Types and Functions of Economic Institutions – Reserve Bank & Functions – Public revenue – Tax and Non Tax revenue – Public Expenditure – Budget – Fiscal Policy – Consumer Protection & Rights |
5. Indian Constitution & Current Affairs |
National Income – Per Capita Income – Factors of Production- Economic Sectors of Production – Indian Economic Planning- Five Year Plans- NITI Aayog – Types and Functions of Economic Institutions – Reserve Bank & Functions – Public revenue – Tax and Non Tax revenue – Public Expenditure – Budget – Fiscal Policy – Consumer Protection & Rights |
6. ARTS, SPORTS & LITERATURE |
|
Arts (കല) |
കേരളത്തിലെ പ്രധാന ദൃശ്യ-ശ്രാവ്യകലകള്‍ -ഉത്ഭവം, വ്യാപനം പരിശീലനം എന്നിവ കൊണ്ട് പ്രശ്സ്തമായ സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ , കലാകാരന്‍മാര്‍ , എഴുത്തുകാര്‍ |
Sports (കായികം) |
കായികരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച കേരളത്തിലേയു ഇന്ത്യയിലേയും േലാകത്തിലേയും പ്രധാന കായിലകതാരങ്ങള്, കായിക ഇനങ്ങൾ, നേട്ടങ്ങൾ ബഹുമതികൾ പ്രധാന അവാർഡുകൾ : ഓരോ അവാർഡും ഏതു മേഖലയിലെ പ്രകടനത്തിനാണ് എന്നുള്ള അറിവ് . പ്രധാന ട്രോഫികള്‍ – ബന്ധപ്പട്ട മത്സരങ്ങള്‍/ കായിക ഇനങ്ങള്‍. പ്രധാന കായിക ഇനങ്ങള്‍ – കളിക്കാരുടെ എണ്ണം കളികളുമായി ബന്ധപ്പെട്ട പ്രധാന പദങ്ങള്‍ (Terms) ഒളിപിക്‌സ് -അടിസ്‌ഥാന വിവരങ്ങൾ , വേദികൾ, വിജയ പരാജയങ്ങൾ, പ്രധാന േവ്ദിലകള്‍/ രാജയങ്ങള്‍ പ്രശ്സ്തമായ വ്ിലജയങ്ങള്‍ / കായിക താരങ്ങള്‍ ഇന്ത്യയുടെ ശ്രേദയമായ ഒളിംപിപിക്സ് പ്രകടനങ്ങള്‍ പാര &വിൻറെർ ഒളിമ്പിക്സ് ഏഷ്യൻ ഗെയിംസ് -ആഫ്രോ ഏഷ്യൻ ഗെയിംസ്, ഏഷ്യൻ ഗെയിംസ് , കോമണ് വെൽത്& സാഫ് ഗെയിംസ് : വേദികൾ, പരാജയങ്ങൾ, ഇന്ത്യയുടെ ശ്രദ്ധേയമായ പ്രകടനം, ഇതര വസ്തുതകൾ ദേശീയ ഗെയിംസ്: ഇനങ്ങൾ, മത്സരങ്ങൾ , താരങ്ങൾ , നേട്ടങ്ങൾ, വിവിധ ഗെയിംസ് ഇനങ്ങൾ – മതസരങ്ങൾ, താരങ്ങൾ, നേട്ടങ്ങൾ ഓരോ രാജ്യത്തിന്റെയും ദേശീയ കായിക ഇനങ്ങൾ വിനോദങ്ങൾ |
Literature (സാഹിത്യം) |
മലയാളത്തിലെപ്രധാന സാഹിത്യ പ്രസ്ഥാനങ്ങള്‍ – കൃതികള്‍, എഴുത്തുകാര്‍, തൂലിക നാമങ്ങള്‍, അപരനാമങ്ങള്‍, കഥാപാത്രങ്ങള്‍, പ്രശസ്തമായ വരികൾ, മലയാള പത്ര പ്രവർത്തനത്തിന്റെ തുടക്കം, ആനുകാലികങ്ങൾ, പ്രധാന അവാർഡുകൾ, ബഹുമതികൾ, കൃതികൾ , എഴുത്തുകാർ, സിനിമയുടെ ഉത്ഭവം, പ്രഹന സംഭാവനകൾ നൽകിയവർ, വാളർച്ച, നാഴിക കല്ലുകൾ, ദേശീയ വാർഡുകൾ ..etc |
Current Affairs: read the Newspapers and Magazines and update yourself |
7.ARTS, SPORTS & LITERATURE |
|
Arts (കല) |
കേരളത്തിലെ പ്രധാന ദൃശ്യ-ശ്രാവ്യകലകള്‍ -ഉത്ഭവം, വ്യാപനം പരിശീലനം എന്നിവ കൊണ്ട് പ്രശ്സ്തമായ സ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ , കലാകാരന്‍മാര്‍ , എഴുത്തുകാര്‍ |
Sports (കായികം) |
കായികരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച കേരളത്തിലേയു ഇന്ത്യയിലേയും േലാകത്തിലേയും പ്രധാന കായിലകതാരങ്ങള്, കായിക ഇനങ്ങൾ, നേട്ടങ്ങൾ ബഹുമതികൾ പ്രധാന അവാർഡുകൾ : ഓരോ അവാർഡും ഏതു മേഖലയിലെ പ്രകടനത്തിനാണ് എന്നുള്ള അറിവ് . പ്രധാന ട്രോഫികള്‍ – ബന്ധപ്പട്ട മത്സരങ്ങള്‍/ കായിക ഇനങ്ങള്‍. പ്രധാന കായിക ഇനങ്ങള്‍ – കളിക്കാരുടെ എണ്ണം കളികളുമായി ബന്ധപ്പെട്ട പ്രധാന പദങ്ങള്‍ (Terms) ഒളിപിക്‌സ് -അടിസ്‌ഥാന വിവരങ്ങൾ , വേദികൾ, വിജയ പരാജയങ്ങൾ, അടെിലസ്ഥാന വ്ിലവ്രങ്ങള്‍ പ്രധാന േവ്ദിലകള്‍/ രാജയങ്ങള്‍ പ്രശ്സ്തമായ വ്ിലജയങ്ങള്‍ / കായിലക താരങ്ങള്‍ ഇന്ത്യയുടെ ശ്രേദയമായ ഒളിംപിപിക്സ് പ്രകടനങ്ങള്‍ പാര &വിൻറെർ ഒളിമ്പിക്സ് ഏഷ്യൻ ഗെയിംസ് -ആഫ്രോ ഏഷ്യൻ ഗെയിംസ്, ഏഷ്യൻ ഗെയിംസ് , കോമണ് വെൽത്& സാഫ് ഗെയിംസ് : വേദികൾ, പരാജയങ്ങൾ, ഇന്ത്യയുടെ ശ്രദ്ധേയമായ പ്രകടനം, ഇതര വസ്തുതകൾ ദേശീയ ഗെയിംസ്: ഇനങ്ങൾ, മത്സരങ്ങൾ , താരങ്ങൾ , നേട്ടങ്ങൾ, വിവിധ ഗെയിംസ് ഇനങ്ങൾ – മതസരങ്ങൾ, താരങ്ങൾ, നേട്ടങ്ങൾ ഓരോ രാജ്യത്തിന്റെയും ദേശീയ കായിക ഇനങ്ങൾ വിനോദങ്ങൾ |
Literature (സാഹിത്യം) |
മലയാളത്തിലെപ്രധാന സാഹിത്യ പ്രസ്ഥാനങ്ങള്‍ – കൃതികള്‍, എഴുത്തുകാര്‍, തൂലിക നാമങ്ങള്‍, അപരനാമങ്ങള്‍, കഥാപാത്രങ്ങള്‍, പ്രശസ്തമായ വരികൾ, മലയാള പത്ര പ്രവർത്തനത്തിന്റെ തുടക്കം, ആനുകാലികങ്ങൾ, പ്രധാന അവാർഡുകൾ, ബഹുമതികൾ, കൃതികൾ , എഴുത്തുകാർ, സിനിമയുടെ ഉത്ഭവം, പ്രഹന സംഭാവനകൾ നൽകിയവർ, വാളർച്ച, നാഴിക കല്ലുകൾ, ദേശീയ വാർഡുകൾ ..etc |
8. Computer Science& Current Affairs |
Hardware, Software, Computers Networks, computer networks, Internet, Cyber Crimes, and Cyber Laws, & current affairs |
9. Science &Technology |
|
Nature and scope of Science and Technology, Relevance of S&T, National policy on S&T and innovations, Basics of everyday science, Human body, Public Health, and Community Medicine, Food and Nutrition, and Health Care. Institutes and Organizations in India promoting the integration of S&T and Innovation, their activities and contributions, Contribution of Prominent Indian Scientists. |
|
Technology in Space and Defence: |
Issues and concerns related to the environment, its legal aspects, policies, and treaties for the protection of the environment at the National and International level, and Environment protection for sustainable development. |
Environmental Science |
Physiography- Districts and Their features- Rivers- Climate – Natural Vegetation- Wildlife- Agriculture and research centers – Minerals and Industries[1]Energy Sources- Transport system – Road- Water- Railway- Air |
Biodiversity – |
importance and concerns, Climate change, International initiatives (Policies, Protocols) and India’s commitment, Western Ghats, Features, Characteristics, and issues. Forest and wildlife – Legal framework for Forest and Wildlife Conservation in India. Environmental Hazards, Pollution, Carbon Emission, Global Warming. Developments in Biotechnology, Green Technology and Nanotechnology. |
10. Simple Arithmetic and mental ability |
|
Simple Arithmetic |
Numbers, basic operations, fractions, percentages, profit and loss, simple and compound interest, ratio and proportion, time and distance, average, law of exponents, etc |
Mental ability |
Coding decoding, finding the odd one out, analogy, family relations, sense of directions, time and angle, date and calendar, clerical ability etc. |
11. General English |
|
Eglish Grammar |
Sentence structures, different parts of speech, subject-verb agreement, articles, question tags, conditional sentences, prepositions, active and passive voices, degrees of comparisons, etc |
Vocabulary |
Singular, plural, compound words, phrasal verbs, one-word substitutes, antonyms, spelling tests, idioms and meanings and so on. |
12. Regional Language (Malayalam ) |
Literature and Grammar |
Kerala PSC University Assistant Syllabus 2023 ചുവടെ കൊടുത്തിട്ടുള്ള ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കഴിഞ്ഞ നോട്ടിഫിക്കേഷൻ അനുസരിച്ചു യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ന്റെ ശമ്പളം 13,900 -24,040 ആയിരുന്നു. എന്നാൽ പുതുക്കിയ ശമ്പള രീതി അനുസരിച്ചു എല്ലാ ആനുകൂല്യങ്ങളും ചേർത്ത് 39,000-83,000 വരേയ്ക്കും ഇപ്പോൾ പ്രസിദ്ധീകരിച്ച വിജ്ഞാപനം അനുസരിച് പ്രതീഷിക്കാവുന്നതാണ്.
Also Read..
കേരള സംസ്ഥാന PSC പുതിയ വിജ്ഞാപനങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും. സംസ്ഥാന വൈദ്യുതി ബോർഡ്, സർവ്വകലാശാലകൾ എന്നിവകയിലേക്കായി നിരവധി തസ്തികകളിലേക്കാണ് നിയമനങ്ങൾ നടക്കുന്നത്.ഡിസംബറിൽ ഗസറ്റിൽ ഒഴുവുകൾ പ്രസിദ്ധീകരിക്കും. അപേക്ഷയുടെ വിവരങ്ങൾ സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ PSC പ്രസിദ്ധികരിക്കാനുണ്ട്. അതിനാൽ ഭാവി റഫറൻസിനായി ഈ പേജ് ബുക്മാർക് ചെയ്ത് വെക്കുക
Ans. Kerala PSC University Assistant Selection Process എഴുത്തു പരീക്ഷയെ ആസ്പദമാക്കിയാണ് നടക്കുന്നത്.
Ans. പുതുക്കിയ ശമ്പള രീതി അനുസരിച്ചു എല്ലാ ആനുകൂല്യങ്ങളും ചേർത്ത് 34,000-35,000 ശമ്പളം കേരള PSC യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തുടക്കത്തിൽ തന്നെ പ്രതീഷിക്കാവുന്നതാണ്.
Ans. കേരള യൂണിവേഴ്സിറ്റി അസിസ്റ്റന്റെ ലാസ്‌റ് റാങ്ക് ലിസ്റ്റ് കാലാവധി 28 september2023 ൽ അവസാനിക്കും.
Veranda Race is an education institute that provides coaching for Bank, SSC & PSC Exams across India. We are providing high-quality education to career-defining courses. RACE has become one of the best among the top institutes in Kerala in a very short span of time. We have 8 branches in Kerala. RACE Institute is currently running Best PSC coaching in Trivandrum, Calicut, Thrissur, Kollam, Manjeri, Alapuzha, Palakkad, and Cochin locations.
ഓഫ് ലൈൻ ക്ലാസ്സ്കള്ക്കു പുറമെ ഒാൺലൈൻ ക്ലാസുകൾ , വിവിധ വിഷയങ്ങളിലെ വിഡിയോ റെക്കോർഡഡ് ക്ലാസുകൾ , ഉദ്യോഗാർഥികൾക്ക് ഉപകാരപ്പെടുന്ന തരത്തിൽ നിരവധി ക്വിസ്സ്, രോഗതി വിലയിരുത്തുന്നതിന് കൃത്യമായ ഇടവേളകളിൽ ഒാൺലൈൻ മോക് ടെസ്റ്റുകൾ നിരവധി പഠന സഹായികൾ എന്നിവ ഞങ്ങളുടെ കോഴ്‌സിന്റെ പ്രതേകത ആണ്. കൂടാതെ വിദഗ്ധരോട് ചോദിച്ച് ഓരോ ഘട്ടത്തിലും സംശയങ്ങൾ ദൂരീകരിക്കാം.
ഇംഗ്ലീഷിലും മലയാളത്തിലും Veranda Race നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു. വരാനിരിക്കുന്ന പരീക്ഷകളിൽ നല്ല വിജയം നേടാൻ, സിലബസ് അറിഞ്ഞു പഠിക്കാൻ ഞങ്ങളോടോപ്പം ചേരുക.
കൂടുതൽ വിവരങ്ങൾക്ക് +91 7397303030 എന്ന നമ്പറിൽ വിളിക്കുക
ഒരു ഒറ്റ ശരിയായ തീരുമാനം മതി, ജീവിതം മാറി മറയാൻ
TNPSC Group 2 Exam 2024: Check exam date, new changes, apply online, and download PDF. Get the latest official notification and updates now!
Discover and Download the TNPSC Group 4 Answer Key 2024 for General Tamil and General Studies.
SEBI Grade A Exam 2024 notification out! 97 vacancies available. Check eligibility, application details, and important dates now. Don’t miss out!
Share on facebook Share on whatsapp Share on twitter Share on telegram Share on linkedin Share on email Daily Current Affairs – Banking – June 11, 2024 Dear Banking Aspirants, Prepare for the Daily Current Affairs with Veranda Race who is the pioneer in the Banking Exam Coaching. Current Affairs section is one of the
Share on facebook Share on whatsapp Share on twitter Share on telegram Share on linkedin Share on email Daily Current Affairs – Banking – June 09 & 10, 2024 Dear Banking Aspirants, Prepare for the Daily Current Affairs with Veranda Race who is the pioneer in the Banking Exam Coaching. Current Affairs section is one
Download TNPSC CCSE Group 4 & VAO Official Answer Key and Question Paper – 2024