Kerala Treasury Recruitment 2022: Apply online » raceinstitute.in

Kerala Treasury Recruitment Notification 2022 is out for Various Posts

Kerala Treasury Recruitment 2022 : Last date to apply is 30th November 2022
Share on facebook
Share on whatsapp
Share on twitter
Share on telegram
Share on linkedin
Share on email

കേരള ട്രഷറി റിക്രൂട്ട്മെന്റ് 2022 : കേരള ഗവണ്മെന്റ് ട്രഷറി വകുപ്പിൽ പ്രോഗ്രാമർ, സീനിയർ പ്രോഗ്രാമർ , ടീം ലീഡ് എന്നി ഒഴിവുകളിലേക്ക്‌  അപേക്ഷ ക്ഷണിക്കുന്നു. ഔദ്യോഗിക വിജ്ഞാപനം കേരള ട്രഷറി യുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. 2022 നവംബർ 5 ന് പുറത്തിറങ്ങിയ കേരള ട്രഷറി പ്രോഗ്രാമർ, ടീം ലീഡ് റിക്രൂട്ട്മെന്റ് വിജ്ഞാപനമനുസരിച്ചു  6 ഒഴിവുകളിലേക്ക്   ഓൺലൈൻ ആയി ആണ് അപേക്ഷകൾ സമർപ്പികേണ്ടത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി നവംബര് 30 ആണ്.

കേരള ട്രഷറി റിക്രൂട്ട്മെന്റ് 2022  വിജ്ഞാപനത്തെ സംബന്ധിച്ചുള്ള  പ്രധാന തീയതികൾ, പ്രതീക്ഷിക്കുന്ന ശമ്പളം, യോഗ്യത മാനദണ്ഡങ്ങൾ തുടങ്ങീ വിവരങ്ങൾക്കായി കൂടുതൽ വായിക്കുക.

Kerala Treasury Recruitment 2022: Important Dates

Online Application Commencement from

5th November 2022

Last date to Submit Online Application

30th November 2022

Kerala Treasury Recruitment 2022: Vacancy& Salary details

Post Name

Vacancy

Salary

Programmer

2

Rs.30,000/-

Senior Programmer

3

Rs.40,000/-

Team Lead

1

Rs.70,000/-

Kerala Treasury Programmer & Team Lead Recruitment 2022 Eligibility:

കേരള ട്രഷറി   പ്രോഗ്രാമർ, ടീം ലീഡ് റിക്രൂട്ട്‌മെന്റ് എന്നീ ആറിലധികം  ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.   താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ വിദ്യഭ്യാസം, പ്രായം തുടങി യോഗ്യതകൾ പരിശോധിക്കുകയും വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ചിരുന്നു എന്നു ഉറപ്പു വരുത്തുകയും വേണം. ഓൺലൈൻ ആയി നവംബര് 30 വരെ  മെയിൽ വഴി ഈ റിക്രൂട്ട്‌മെന്റിനായി അപേക്ഷിക്കാവുന്നതാണ്.

കേരള ട്രഷറി പ്രോഗ്രാമർ, ടീം ലീഡ് റിക്രൂട്ട്‌മെന്റിനായി നിർദ്ദേശിച്ചിരിക്കുന്ന യോഗ്യതകൾ ചുവടെ ചേർക്കുന്നു :

പ്രായപരിധി വിശദാംശങ്ങൾ : കേരള ട്രഷറി പ്രോഗ്രാമർ, ടീം ലീഡ് റിക്രൂട്ട്മെന്റിലെ ഏറ്റവും പുതിയ ജോലികൾക്ക് അപേക്ഷിക്കുന്നതിന് ഏറ്റവും കുറഞ പ്രായ പരിധി 25 വയസ്സും കൂടിയ പ്രായ പരിധി 45 ഉം ആണ്.

വിദ്യാഭ്യാസ യോഗ്യത വിശദാംശങ്ങൾ : BE / B.Tech ( IT / CS / EC ) /MCA/ M.Sc . ( IT / CS )

കൂടുതൽ വിവരങ്ങൾക്കായി കേരള ട്രഷറി യുടെ വെബ്സൈറ്റിൽ / താഴെ കൊടുത്തിരിക്കുന്ന വിജ്ഞാപനം വായിക്കേണ്ടാതാണ്.

How to apply for Kerala Treasury Recruitment 2022?

  • ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴി മാത്രമേ അപേക്ഷിക്കാവൂ.
  • നോട്ടിഫിക്കേഷൻ അനുസരിച്ചു വ്യക്തമാക്കിയിട്ടുള്ള പ്രായം വിദ്യാഭ്യസം അനുഭവപരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക്‌ ഓൺലൈൻ ആയി  treasury@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷിക്കാം.

Conclusion

കേരള സംസ്ഥാന PSC  പുതിയ വിജ്ഞാപനങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും. സംസ്ഥാന വൈദ്യുതി ബോർഡ്, സർവ്വകലാശാലകൾ എന്നിവകയിലേക്കായി നിരവധി തസ്തികകളിലേക്കാണ് നിയമനങ്ങൾ നടക്കുന്നത്.ഡിസംബറിൽ ഗസറ്റിൽ ഒഴുവുകൾ പ്രസിദ്ധീകരിക്കുംഅപേക്ഷയുടെ വിവരങ്ങൾ സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ PSC പ്രസിദ്ധികരിക്കാനുണ്ട്.  അതിനാൽ ഭാവി റഫറൻസിനായി ഈ പേജ് ബുക്മാർക് ചെയ്ത് വെക്കുക

Kerala Treasury Recruitment 2022: FAQS

  • Q.• കേരള ട്രഷറി പ്രോഗ്രാമർ, ടീം ലീഡ് റിക്രൂട്ട്മെന്റ് 2022 ന്റെ ഔദ്യോഗിക വെബ്സൈറ്റ് ഏതാണ്?

    Ans. കേരള ട്രഷറി പ്രോഗ്രാമർ, ടീം ലീഡ് റിക്രൂട്ട്‌മെന്റ് 2022 ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് https://portal.treasury.kerala.gov.in/ ആണ്.

  • Q• കേരള ട്രഷറി പ്രോഗ്രാമർ, ടീം ലീഡ് റിക്രൂട്ട്മെന്റ് 2022 ന്റെ സാലറി എത്ര ആണ് ?

    Ans. കേരള ട്രഷറിയുടെ പുതിയ വിജ്ഞാപനം അനുസരിച്ചു കേരള ട്രഷറി പ്രോഗ്രാമർ, ടീം ലീഡ് റിക്രൂട്ട്മെന്റ് ന്റെ സാലറി Rs.30,000/-മുതൽ Rs.70,000/ പോസ്റ്റ് അനുസരിച്ചു പ്രതീക്ഷിക്കാവുന്നതാണ്.

  • Q.• കേരള ട്രഷറി പ്രോഗ്രാമർ, ടീം ലീഡ് റിക്രൂട്ട്മെന്റ് 2022 ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി എപ്പോഴാണ് ?

    Ans. നിങ്ങൾക്ക് കേരള ട്രഷറി പ്രോഗ്രാമർ, ടീം ലീഡ് അപേക്ഷാ ഫോം 2022 നവംബർ 30 വരെ പൂരിപ്പിക്കാം.

Veranda Race is an education institute that provides coaching for Bank, SSC & PSC Exams across India. We are providing high-quality education to career-defining courses.  RACE has become one of the best among the top institutes in Kerala in a very short span of time.  We have  8 branches in  Kerala. RACE Institute is currently running Best PSC coaching in Trivandrum, Calicut, Thrissur, Kollam, Manjeri, Alapuzha, Palakkad, and Cochin locations.

ഓഫ് ലൈൻ ക്ലാസ്സ്കള്ക്കു പുറമെ  ഒാൺലൈൻ ക്ലാസുകൾ , വിവിധ വിഷയങ്ങളിലെ വിഡിയോ റെക്കോർഡഡ് ക്ലാസുകൾ , ഉദ്യോഗാർഥികൾക്ക് ഉപകാരപ്പെടുന്ന തരത്തിൽ നിരവധി ക്വിസ്സ്‌, രോഗതി വിലയിരുത്തുന്നതിന് കൃത്യമായ ഇടവേളകളിൽ ഒാൺലൈൻ മോക് ടെസ്റ്റുകൾ നിരവധി പഠന സഹായികൾ എന്നിവ ഞങ്ങളുടെ കോഴ്‌സിന്റെ പ്രതേകത ആണ്. കൂടാതെ വിദഗ്ധരോട് ചോദിച്ച് ഓരോ ഘട്ടത്തിലും സംശയങ്ങൾ ദൂരീകരിക്കാം.
ഇംഗ്ലീഷിലും മലയാളത്തിലും Veranda Race  നിങ്ങൾക്ക്  ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു. വരാനിരിക്കുന്ന പരീക്ഷകളിൽ നല്ല വിജയം നേടാൻ, സിലബസ് അറിഞ്ഞു പഠിക്കാൻ ഞങ്ങളോടോപ്പം ചേരുക.

കൂടുതൽ വിവരങ്ങൾക്ക് +91 7397303030  എന്ന നമ്പറിൽ വിളിക്കുക

ഒരു ഒറ്റ ശരിയായ തീരുമാനം മതി, ജീവിതം മാറി മറയാൻ

മലയാളത്തിൽ പരിശീലനം ആരംഭിക്കുക

https://www.youtube.com/c/RACEINSTITUTEKERALAMALAYALAM

website : https://www.verandalearning.com/

TNPSC Annual Revised Exam Planner 2024

TNPSC Annual Revised Exam Planner 2024 was officially released on 24 April 2024 by TNPSC consisting of various TNPSC Exam dates. Check official exam dates for TNPSC Group 1, Group 2, 2A and 4 and also download TNPSC Annual Revised Planner PDF here at Veranda RACE.

Read More »

TNPSC Tea Time Test Series – Day 17 – Veranda Race​

Share on facebook Share on whatsapp Share on twitter Share on telegram Share on linkedin Share on email TNPSC Tea Time Test Series – Day 18 – Veranda Race Dear TNSPC Aspirants, மாணவர்களே!  இன்று பதினெட்டாம் நாள் …!!!! இன்றைய தேர்விற்கு நீங்கள் தயாரா?    இந்த வருடம் வரவிருக்கும் TNPSC தேர்வுகளுக்கு தயாராகும் விதமாக Veranda RACE இனிவரும் நாட்களில் தினசரி TNPSC Quiz நடத்த உள்ளோம். இந்த தேர்வுகளை நீங்கள் Veranda RACE blog-ல் தினமும் மாலை 6

Read More »

Daily Current Affairs – April 23, 2024

Share on facebook Share on whatsapp Share on twitter Share on telegram Share on linkedin Share on email Daily Current Affairs – Banking – April 23, 2024 Dear Banking Aspirants, Prepare for the Daily Current Affairs with Veranda Race who is the pioneer in the Banking Exam Coaching. Current Affairs section is one of the

Read More »
TNPSC Tea Time - Day 16 - Veranda Race TNPSC

TNPSC Tea Time Test Series – Day 17 – Veranda Race​

Share on facebook Share on whatsapp Share on twitter Share on telegram Share on linkedin Share on email TNPSC Tea Time Test Series – Day 16 – Veranda Race Dear TNSPC Aspirants, மாணவர்களே! இன்று பதினாறாம் நாள்…!!!! இன்றைய தேர்விற்கு நீங்கள் தயாரா?    இந்த வருடம் வரவிருக்கும் TNPSC தேர்வுகளுக்கு தயாராகும் விதமாக Veranda RACE இனிவரும் நாட்களில் தினசரி TNPSC Quiz நடத்த உள்ளோம். இந்த தேர்வுகளை நீங்கள் Veranda RACE blog-ல் தினமும் மாலை 6

Read More »

Daily Current Affairs – April 21 & 22, 2024

Share on facebook Share on whatsapp Share on twitter Share on telegram Share on linkedin Share on email Daily Current Affairs – Banking – April 21 & 22, 2024 Dear Banking Aspirants, Prepare for the Daily Current Affairs with Veranda Race who is the pioneer in the Banking Exam Coaching. Current Affairs section is one

Read More »

Daily Current Affairs – April 19 & 20, 2024

Share on facebook Share on whatsapp Share on twitter Share on telegram Share on linkedin Share on email Daily Current Affairs – Banking – April 19 & 20, 2024 Dear Banking Aspirants, Prepare for the Daily Current Affairs with Veranda Race who is the pioneer in the Banking Exam Coaching. Current Affairs section is one

Read More »

Want to crack Kerala PSC University Assistant Exam this year?

JOIN BANK CourSe in RACE INSTITUTE TODAY

Take your first step to your DREAM GOVERNMENT JOB

Enquire for Next Batch.