KSRTC (SWIFT ) റിക്രൂട്ട്മെൻറ് 2022 : ഡ്രൈവർ/ കണ്ടക്ടർ തസ്തികളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
KSRTC Recruitment For Drivers/conductors Apply Online
കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കെ സ് ർ ടി സി സ്വിഫ്റ്റ് (KSRTC- SWIFT ) ഓർഡിനറി, സിറ്റി ബസ് സർവീസ് നടത്തുന്നതിനായി ഡ്രൈവർ , കണ്ടക്ടർ തസ്തികകളിലേക്ക് കരാർ വ്യവസ്ഥയിൽ അപേക്ഷകൾ ക്ഷണിച്ചു. ശബരിമല സ്പെഷ്യൽ സർവ്വീസ് ഓപ്പറേഷൻ കാര്യക്ഷമമായി നടത്തുന്നതിനായി ഡ്രൈവർ , കണ്ടക്ടർ തസ്തികകളിലേക്ക് ജില്ലാ അടിസ്ഥാനത്തിലാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.
താത്കാലിക സേവനം അനുഷ്ഠിയ്ക്കാൻ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 30th November 2022.
Important Details : KSRTC Recruitment 2022
Online Application starts | 16th November 2022 |
Last date to Submit Online Application | 30th November 2022 |
Application fee | 100 Rs/ |
Age Limit | Maximum 55years |
08-09-2019 ലെ സുപ്രീം കോടതി Special Leave Appeal No. 1011/2019 വിധിയുടെയും ബഹു. കേരള ഹൈക്കോടതി 19-11-2018 ലെ WP ( C ) no . 31017/2019 വിധിയുടേയും അടിസ്ഥാനത്തിൽ ദിവസവേതനത്തിലാണ് താൽകാലിക ജീവനക്കാരെ നിയോഗിക്കുന്നത് . 23-08-2012 ൽ നിലവിൽ വന്ന PSC Reserve Driver Rank emigloo (Category No.196 / 2010 ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നല്കുന്നതായിരിയ്ക്കും.
നിബദ്ധനകൾ
- ksrtc swift നിഷ്‌കർഷിക്കുന്ന സേവന വേതന വ്യവസ്‌ഥകൾ ഉൾപ്പെടുന്ന കരാർ പാലിക്കേണ്ടതാണ്
- കരാറിനൊപ്പം 30,000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകേണ്ടതാണ് .
KSRTC SWIFT Recruitment 2022 Highlights
Name of Organization | Kerala State Road Transport Corporation KSRTC – SWIFT |
Vacancies | Driver & Conductor |
Recruitment Type | Direct |
Job Location | All over Kerala |
Salary | RS 715/ for 8 hours duty. |
Application Mode | Online |
Official website |
|
KSRTC Recruitment 2022 : How to Apply ?
- Go to https://kcmd.in/
- Click on “Recruitment to the posts of Drivers and Conductors in KSRTC-SWIFT”
- Click on “Apply Online” tab
- Enter the log in credentials & fill the details
- Submit the application
- 30 .11 2022 വൈകുന്നേരം 5 മണിക്ക് മുന്നേ അപേക്ഷകൾ kcmd.in സമർപ്പിക്കേണ്ടതാണ്.
- ലൈസൻസ് , വിദ്യാഭ്യസ യോഗ്യത, പ്രായം പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന self attested certificate പകർപ്പുകൾ , പാസ്പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയവ ഉൾപെടുത്തേണ്ടതാണ് .
- 100 / – രൂപ അപേക്ഷാഫീസ് ഓൺലൈനായി അടയ്ക്കേണ്ടതാണ് .
- ഓൺലൈൻ വഴി അല്ലാതെ സമർപ്പിക്കുന്നതോ അപേക്ഷാഫീസ് അടയ്ക്കാത്തതോ ആയിട്ടുള്ള അപേക്ഷകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല .
KSRTC SWIFT Recruitment 2022: Eligibility criteria
KSRTC റിക്രൂട്ട്‌മെന്റ് 2022-ന് അപേക്ഷിക്കാൻ, ഉദ്യോഗാർത്ഥികൾക്കു പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവയിൽ KSRTC ചില മാനദണ്ഡങ്ങൾ നിഷ്കര്ഷിച്ചിട്ടുണ്ട്. വിശദാംശങ്ങൾക്കായി കൂടുതൽ വായിക്കുക.
Post Name | Age Limit | Qualification |
Driver | 21-55 years | 1.1 ഉദ്യോഗാർത്ഥി MV Act 1988 പ്രകാരമുളള ഹെവി ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയിരിക്കണം . |
Conductor | 21-55 years | 1.1 ഉദ്യോഗാർത്ഥി MV Act 1988 പ്രകാരമുളള കണ്ടക്ടർ ലൈസൻസ് കരസ്ഥമാക്കിയിരിക്കണം . |
KSRTC SWIFT Recruitment Selection Process 2022
- നിയമനവുമായി ബന്ധപെട്ടു കമ്മിറ്റി അടത്തുന്ന ഡ്രൈവിംഗ് ടെസ്റ്റ് / എഴുത്തു പരീക്ഷ പാസ്സായിരിക്കണം.
- ഇന്റർവ്യൂ
വിജയികളാവുന്നവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തന്നതും ഒഴിവുകൾ വരുന്ന മുറക്ക് ലിസ്റ്റിൽ നിന്ന് താത്കാലിക നിയമനം നടത്തുന്നതുമാണ്. റാങ്ക് ലിസ്റ്റിന്റെ കാലാവധി റാങ്ക് ലിസ്റ്റ് നിലവിൽ വന്നത് മുതൽ ഒരു വര്ഷകാലത്തേക്കു മാത്രമാണ്.
KSRTC SWIFT Recruitment 2022: FAQs
Q. KSRTC Recruitment 2022 -ന് അപേക്ഷിക്കാനുള്ള യോഗ്യത എന്താണ്?
Ans. KSRTC റിക്രൂട്ട്‌മെന്റ് 2022-ന് അപേക്ഷിക്കാൻ അപേക്ഷകൻ കുറഞ്ഞത് 10th പാസായിരിക്കണം.
Q. KSRTC റിക്രൂട്ട്മെന്റ് 2022-ന് അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ് ?
Ans. KSRTC സ്വിഫ്റ്റ് റിക്രൂട്ട്മെന്റ് 2022-ന് അപേക്ഷിക്കാനുള്ള അവസാന തീയതി 30th November 2022 ആണ്.
Q. KSRTC റിക്രൂട്ട്മെന്റ് 2022 ലെ ശമ്പളം എത്രയാണ്?
Ans. ദിവസ വേതനത്തിൽ കരാര് വ്യവസ്ഥയിലാണ് കണ്ടക്ടർ /ഡ്രൈവർ തിരഞ്ഞെടുക്കപെടുന്നത്. വിജ്ഞാപനം അനുസരിച്ചു 8 മണിക്കൂർ ഡ്യൂട്ടി ക്കു 715 രൂപയാണ് വേതനം. ഓരോ അധിക മണിക്കൂറിനും 130 അധിക സമയ allowance ആയും നൽകും .
വരാനിരിക്കുന്ന എല്ലാവിധ മൽസരപരീക്ഷകൾക്കും(Banking , PSC , SSC ) Veranda Race ൻ്റെ എല്ലാ ആശംസകളും. ഇന്ന് തന്നെ ഇപ്പോൾ തന്നെ നിങ്ങളുടെ തയ്യാറെടുപ്പ് ആരംഭിക്കുക. ആയിരക്കണക്കിന് ചോദ്യങ്ങൾ, മോക്ക് ടെസ്റ്റുകൾ, സിലബസ് , വിശകലനങ്ങൾ തുടങ്ങീ പരീക്ഷ സംബദ്ധമായ എല്ലാ വിധ സംശയങ്ങൾക്കും ഉത്തരമായി Veranda Race നിങ്ങളോടു കൂടെ തന്നെയുണ്ട്.
വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകാൻ online live classes (മലയാളം & ഇംഗ്ലീഷ് ), മികച്ച കോഴ്സുകൾ, ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ചോദ്യങ്ങൾ നിങ്ങൾക്ക് നൽകുന്നു.
മലയാളത്തിൽ പരിശീലനം ആരംഭിക്കുക
https://www.youtube.com/c/RACEINSTITUTEKERALAMALAYALAM
website : https://www.verandalearning.com/
Kerala PSC Degree Level Mains Exam Calendar 2023 – Direct Link
Kerala PSC Degree Level Mains Exam Date 2023 – Download Calendar PDF
10 Popular Myths about SSC Exam Preparation- Veranda Race
Students have some myths in their minds related to the SSC exam, which can demotivate them and distract them from attaining their goals.
Time Management Tips for SBI PO 2022-23
Avoid guesswork ,focus on accuracy, Assign time to each question and stick to it
Why Most Candidates Fail to Qualify The IBPS Bank Exam?
Know where you are weak and prepare accordingly
Bank, Headquarters & Taglines and CEO list
Bank, Headquarters & Taglines Static GK public Sector Bank Headquarters & Taglines in India
|
Thank you for Signing Up |
© 2020 – RACE Coaching Institute Pvt Ltd. All Rights Reserved.
Take your first step to your DREAM GOVERNMENT JOB
Enquire for Next Batch