Motor Vehicles Department Notification Details, Apply Mode, Online

Kerala PSC MVD Assistant Motor Vehicle Inspector Recruitment Notification 2023

Kerala PSC AMVI Recruitment 2023 Apply Online For 30 Posts
Share on facebook
Share on whatsapp
Share on twitter
Share on telegram
Share on linkedin
Share on email

MVD Assistant Motor Vehicle Inspector Recruitment 2023

കേരള പബ്ലിക് സർവീസ് കമ്മീഷൻ  Assistant Motor Vehicle Inspector  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി  Assistant Motor Vehicle Inspector Recruitment 2022 വിജ്ഞാപനം കേരള PSCയുടെ ഔദ്യോഗിക  വെബ്സൈറ്റിൽ i .e @ https://www.keralapsc.gov.in/ പ്രസിദ്ധീകരിച്ചു.  ഡിസംബർ  15 നാണ് Kerala Public Service Commission (KPSC)  Assistant Motor Vehicle Inspector Recruitment വിജ്ഞാപനം  പ്രസിദ്ധികരിച്ചത്. Kerala Public Service Commission (KPSC) മൊത്തം 30 Assistant Motor Vehicle Inspector  ഒഴിവുകളിലേക്കാണ്  അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം താൽപ്പര്യമുള്ള, ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 18 ആണ്.  കേരളത്തില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.    Assistant Motor Vehicle Inspector Recruitment Notification 2022  നെ ക്കുറിച്ചുള്ള മറ്റു വിശദാംശങ്ങൾ അറിയാൻ ആയി കൂടുതൽ വായിക്കുക.

MVD Assistant Motor Vehicle Inspector Important dates 2022-23

Online Application Commencement from

15th December 2022

Last date to Submit Online Application

18th January 2023

MVD Assistant Motor Vehicle Inspector Recruitment 2023 –Overview

Organization

Kerala Public Service Commission

Name of the Post

Assistant Motor Vehicle Inspector

Category No.

517/2022

MVD Assistant Motor Vehicle Inspector Recruitment  Online Application Starts

15th December 2022

MVD Assistant Motor Vehicle Inspector Recruitment Last Date to Apply

18th January 2023 (12:00 Midnight)

Job Location

All Over Kerala

Number of Vacancies

30

Mode of Application

Online

MVD Assistant Motor Vehicle Inspector Recruitment 2023 Notification

മോട്ടോർ വാഹന വകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ (AMVI) തസ്തികയിലേക്ക് നിയമനത്തിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. (കാറ്റഗറി നമ്പർ: 517/2022) മോട്ടോർ വാഹന വകുപ്പിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ  പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം മനസിരുത്തി വായിക്കേണ്ടതാണ്

MVD Assistant Motor Vehicle Inspector Recruitment Vacancy & Salary 2023

Post Name

Vacancy

Salary

Assistant Motor Vehicle Inspector

30 (Thirty)

Rs.45,600 -95,600/-

ഈ ജോലിക്ക് അപേക്ഷിക്കാന് വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു

MVD Assistant Motor Vehicle Inspector Recruitment Eligibility

Post

Assistant Motor Vehicle Inspector

Age

21-36 born between (02.01.1986 and 01.01.2001)

Educational Qualification

SSLC  പാസ്സായിരിക്കണം

Physical qualification

ഉയരം – കുറഞ്ഞത് 165 cm(male)

          – കുറഞ്ഞത് 152 cm (female)

നെഞ്ചളവ് – കുറഞ്ഞത് 81 cm (male)

കാഴ്ച ശക്തി

Vision

Right Eye

Left Eye

Distant Vision

6/6 Snellen

6/6 Snellen

Near Vision

0.5 Snellen

0.5 Snellen

MVD Assistant Motor Vehicle Inspector Recruitment : How to apply

  • ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴി മാത്രമേ അപേക്ഷിക്കാവൂ.
  • കേരള PSC തുളസി പോർട്ടൽ വെബ്സൈറ്റ് സന്ദർശിക്കുക.
  • വൺ ടൈം രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
  • ഐഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ, ഉദ്യോഗാർത്ഥികൾ വ്യക്തിഗത, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും മറ്റ് വിശദാംശങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്.ശേഷം നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യുക.
  • വിശദാംശങ്ങൾ നൽകുകയും ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുകയും ചെയ്ത ശേഷം ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കണം.
  • അപേക്ഷാ ഫോറം സേവ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.
  • Research and Development Team
  • Unlimited Validity Online Login Credential
  • Special Sessions on Banking Industry, handled by field experts
  • Daily Offline Exams
  • Focus on General English Section
  • Night shift / Third Shift Program
  • Fundamental Classes for Non-Maths / English background students
  • ISO 9001: 2008 Certified Coaching Institute
  • Class Room and Practice Hall with ample space
  • Flexibility in Batch Timing
  • Current Affairs Audio Sessions
  • Promotional Exam (JAIIB) Course for Bank Officers (Free for RACE students)
  • Daily Free News Papers
  • RACE Care – A guiding team for all students
  • Pay once and Practice till you get placed
  • Lowest Fee in India

How would you like to rate this content?

Was the content helpful?

Daily Current Affairs – March 28, 2024

Share on facebook Share on whatsapp Share on twitter Share on telegram Share on linkedin Share on email Daily Current Affairs – Banking – March 28, 2024 Dear Banking Aspirants, Prepare for the Daily Current Affairs with Veranda Race who is the pioneer in the Banking Exam Coaching. Current Affairs section is one of the

Read More »
TNPSC - Tea Time Test Series - Day 2 - Veranda Race

TNPSC Tea Time Test Series – Day 2 – Veranda Race​

Share on facebook Share on whatsapp Share on twitter Share on telegram Share on linkedin Share on email TNPSC Tea Time Test Series – Day 2 – Veranda Race Dear TNSPC Aspirants, மாணவர்களே! இன்று இரண்டாவது நாள்…!!!! இன்றைய தேர்விற்கு நீங்கள் தயாரா? இந்த வருடம் வரவிருக்கும் TNPSC தேர்வுகளுக்கு தயாராகும் விதமாக Veranda RACE இனிவரும் நாட்களில் தினசரி TNPSC Quiz நடத்த உள்ளோம். இந்த தேர்வுகளை நீங்கள் Veranda RACE blog-ல் தினமும் மாலை

Read More »

TNPSC – Tea Time Test Series – Day 1

Share on facebook Share on whatsapp Share on twitter Share on telegram Share on linkedin Share on email TNPSC Tea Time Test Series – Day 1 – Veranda Race Dear TNSPC Aspirants, மாணவர்களே! இந்த வருடம் வரவிருக்கும் TNPSC தேர்வுகளுக்கு தயாராகும் விதமாக Veranda RACE இனிவரும் நாட்களில் தினசரி TNPSC Quiz நடத்த உள்ளோம். இந்த தேர்வுகளை நீங்கள் Veranda RACE blog-ல்

Read More »

Daily Current Affairs – March 27, 2024

Share on facebook Share on whatsapp Share on twitter Share on telegram Share on linkedin Share on email Daily Current Affairs – Banking – March 27, 2024 Dear Banking Aspirants, Prepare for the Daily Current Affairs with Veranda Race who is the pioneer in the Banking Exam Coaching. Current Affairs section is one of the

Read More »

Take your first step to your DREAM GOVERNMENT JOB

Enquire for Next Batch.