Kerala PSC MVD Assistant Motor Vehicle Inspector Recruitment Notification 2023
MVD Assistant Motor Vehicle Inspector Recruitment 2023
കേരള പബ്ലിക് സർവീസ് കമ്മീഷൻ Assistant Motor Vehicle Inspector തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി Assistant Motor Vehicle Inspector Recruitment 2022 വിജ്ഞാപനം കേരള PSCയുടെ ഔദ്യോഗിക വെബ്സൈറ്റിൽ i .e @ https://www.keralapsc.gov.in/ പ്രസിദ്ധീകരിച്ചു. ഡിസംബർ 15 നാണ് Kerala Public Service Commission (KPSC) Assistant Motor Vehicle Inspector Recruitment വിജ്ഞാപനം പ്രസിദ്ധികരിച്ചത്. Kerala Public Service Commission (KPSC) മൊത്തം 30 Assistant Motor Vehicle Inspector ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം താൽപ്പര്യമുള്ള, ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 18 ആണ്. കേരളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. Assistant Motor Vehicle Inspector Recruitment Notification 2022 നെ ക്കുറിച്ചുള്ള മറ്റു വിശദാംശങ്ങൾ അറിയാൻ ആയി കൂടുതൽ വായിക്കുക.
MVD Assistant Motor Vehicle Inspector Important dates 2022-23
Online Application Commencement from | 15th December 2022 |
Last date to Submit Online Application | 18th January 2023 |
MVD Assistant Motor Vehicle Inspector Recruitment 2023 –Overview
Organization | Kerala Public Service Commission |
Name of the Post | Assistant Motor Vehicle Inspector |
Category No. | 517/2022 |
MVD Assistant Motor Vehicle Inspector Recruitment Online Application Starts | 15th December 2022 |
MVD Assistant Motor Vehicle Inspector Recruitment Last Date to Apply | 18th January 2023 (12:00 Midnight) |
Job Location | All Over Kerala |
Number of Vacancies | 30 |
Mode of Application | Online |
MVD Assistant Motor Vehicle Inspector Recruitment 2023 Notification
മോട്ടോർ വാഹന വകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ (AMVI) തസ്തികയിലേക്ക് നിയമനത്തിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. (കാറ്റഗറി നമ്പർ: 517/2022) മോട്ടോർ വാഹന വകുപ്പിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം മനസിരുത്തി വായിക്കേണ്ടതാണ്
MVD Assistant Motor Vehicle Inspector Recruitment Vacancy & Salary 2023
Post Name | Vacancy | Salary |
Assistant Motor Vehicle Inspector | 30 (Thirty) | Rs.45,600 -95,600/- |
ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു
MVD Assistant Motor Vehicle Inspector Recruitment Eligibility
Post |
Assistant Motor Vehicle Inspector |
Age |
21-36 born between (02.01.1986 and 01.01.2001) |
Educational Qualification |
SSLC പാസ്സായിരിക്കണം |
Physical qualification |
ഉയരം – കുറഞ്ഞത് 165 cm(male) – കുറഞ്ഞത് 152 cm (female) നെഞ്ചളവ് – കുറഞ്ഞത് 81 cm (male) |
കാഴ്ച ശക്തി
Vision | Right Eye | Left Eye |
Distant Vision | 6/6 Snellen | 6/6 Snellen |
Near Vision | 0.5 Snellen | 0.5 Snellen |
MVD Assistant Motor Vehicle Inspector Recruitment : How to apply
- ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴി മാത്രമേ അപേക്ഷിക്കാവൂ.
- കേരള PSC തുളസി പോർട്ടൽ വെബ്സൈറ്റ് സന്ദർശിക്കുക.
- വൺ ടൈം രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
- ഐഡിയും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ, ഉദ്യോഗാർത്ഥികൾ വ്യക്തിഗത, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും മറ്റ് വിശദാംശങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്.ശേഷം നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യുക.
- വിശദാംശങ്ങൾ നൽകുകയും ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുകയും ചെയ്ത ശേഷം ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കണം.
- അപേക്ഷാ ഫോറം സേവ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.
- Six Level Practice Program to clear any competitive exam
- A 12-acre campus just for practicing Competitive Exams – Practice Village
- 14000+ Positive Google Reviews
- SOLO Practice Lab for distraction-free practice
- Computer Lab with more than 1800 Computer systems (in all branches)
- Library with about 8000 Books (in all branches)
- Classes by Retired Senior officers from RBI, NABARD, other Bank Officers and field experts
- 1800 Online Exams + Free Exams (Public Account)
- Mock Interview Program with 25 Real Panel Members
- 100% Results
- Learn the Best Shortcuts and Mind calculation Tricks
- 19 Book Materials (for Banking and SSC)
- 506 Handout and workout materials
- 100% Topic coverage
- 100% successful Algorithm
- Separate MENTOR for every student
- Research and Development Team
- Unlimited Validity Online Login Credential
- Special Sessions on Banking Industry, handled by field experts
- Daily Offline Exams
- Focus on General English Section
- Night shift / Third Shift Program
- Fundamental Classes for Non-Maths / English background students
- ISO 9001: 2008 Certified Coaching Institute
- Class Room and Practice Hall with ample space
- Flexibility in Batch Timing
- Current Affairs Audio Sessions
- Promotional Exam (JAIIB) Course for Bank Officers (Free for RACE students)
- Daily Free News Papers
- RACE Care – A guiding team for all students
- Pay once and Practice till you get placed
- Lowest Fee in India
Daily Current Affairs – April 26, 2024
Share on facebook Share on whatsapp Share on twitter Share on telegram Share on linkedin Share on email Daily Current Affairs – Banking – April 26, 2024 Dear Banking Aspirants, Prepare for the Daily Current Affairs with Veranda Race who is the pioneer in the Banking Exam Coaching. Current Affairs section is one of the
UPSC CAPF Exam 2024 Official Notification, Recruitment and Overview
Candidates can find the UPSC CAPF Exam pattern, eligibility, application fee, direct link to apply and many other details here in this blog.
TNPSC Tea Time Test Series – Day 19 – Veranda Race
Share on facebook Share on whatsapp Share on twitter Share on telegram Share on linkedin Share on email TNPSC Tea Time Test Series – Day 19 – Veranda Race Dear TNSPC Aspirants, மாணவர்களே! இன்று பத்தொன்பது நாள் …!!!! இன்றைய தேர்விற்கு நீங்கள் தயாரா? இந்த வருடம் வரவிருக்கும் TNPSC தேர்வுகளுக்கு தயாராகும் விதமாக Veranda RACE இனிவரும் நாட்களில் தினசரி TNPSC Quiz நடத்த உள்ளோம். இந்த தேர்வுகளை நீங்கள் Veranda RACE blog-ல் தினமும் மாலை 6
Daily Current Affairs – April 24 & 25, 2024
Share on facebook Share on whatsapp Share on twitter Share on telegram Share on linkedin Share on email Daily Current Affairs – Banking – April 24 & 25, 2024 Dear Banking Aspirants, Prepare for the Daily Current Affairs with Veranda Race who is the pioneer in the Banking Exam Coaching. Current Affairs section is one
TNPSC Annual Revised Exam Planner 2024
TNPSC Annual Revised Exam Planner 2024 was officially released on 24 April 2024 by TNPSC consisting of various TNPSC Exam dates. Check official exam dates for TNPSC Group 1, Group 2, 2A and 4 and also download TNPSC Annual Revised Planner PDF here at Veranda RACE.
TNPSC Tea Time Test Series – Day 18 – Veranda Race
Share on facebook Share on whatsapp Share on twitter Share on telegram Share on linkedin Share on email TNPSC Tea Time Test Series – Day 18 – Veranda Race Dear TNSPC Aspirants, மாணவர்களே! இன்று பதினெட்டாம் நாள் …!!!! இன்றைய தேர்விற்கு நீங்கள் தயாரா? இந்த வருடம் வரவிருக்கும் TNPSC தேர்வுகளுக்கு தயாராகும் விதமாக Veranda RACE இனிவரும் நாட்களில் தினசரி TNPSC Quiz நடத்த உள்ளோம். இந்த தேர்வுகளை நீங்கள் Veranda RACE blog-ல் தினமும் மாலை 6