TNPSC Group 2 & 2A Exam Official Notification 2024
TNPSC Group 2 Exam 2024: Check exam date, new changes, apply online, and download PDF. Get the latest official notification and updates now!
പുതിയ വര്ഷം പ്രതീക്ഷകളുടേതാണ്, സർക്കാർ ജോലി അന്വേഷിക്കുന്നവർക്ക് ഒട്ടേറെ അവസരങ്ങൾ ഈ വര്ഷം ഉണ്ട്. അടിസ്ഥാന വിദ്യാഭ്യസം നേടിയവർക്ക് മുതൽ ഉന്നത ബിരുദം നേടിയവർക്ക് വരെ അപേക്ഷിക്കാവുന്ന തരത്തിൽ ഒട്ടനവധി വിജ്ഞാപനങ്ങൾ ഈ വർഷത്തിൽ വന്നിട്ടുണ്ട്. സർവകലാശാല ലാസ്റ്റ് ഗ്രേഡ്, പ്ലാനിംഗ് ബോർഡ് ചീഫ് .സിവിൽ പോലീസ് ഓഫീസിർ എന്നിവ അവയിൽ ചിലതു മാത്രമാണ്. ഇത് കൂടാതെ 2022 ൽ പ്രസിദ്ധീകരിച്ച വിജ്ഞാപനങ്ങളുടെ പരീക്ഷകളും ഈ വര്ഷം നടക്കുമെന്നതിനാൽ കൃത്യമായ പരിശീലനം നിങ്ങളെ ലക്ഷ്യ സ്ഥാനത്തു എത്തിക്കും എന്നതിന് സംശയമേ വേണ്ട.
കേരള PSC ഈ വര്ഷം മുതൽ ചില പരിഷ്‌കാരങ്ങൾ നടപ്പിൽ വരുത്താൻ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ വിവിധ ആവശ്യങ്ങൾക്കു പിഎസ്‌സിയിൽ ഇമെയിൽ / തപാൽ വഴി സ്വീകരിക്കപ്പെടുന്ന എല്ലാ അപേക്ഷകളും ഒറ്റത്തവണ റജിസ്ട്രേഷൻ പ്രൊഫൈൽ വഴി മാത്രമാക്കാനുള്ള തീരുമാനമാണ് അതിൽ ഏറ്റവും പ്രധാനം. അപേക്ഷിക്കുന്ന സമയത്തുതന്നെ പരിചയ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുക, നിയമനപരിത്യാഗത്തിന് പ്രത്യക സത്യവാങ്മൂലം നൽകുക, അപേക്ഷകൾ പ്രൊഫൈൽ വഴി മാത്രം സ്വീകരിക്കുക തുടങ്ങി നിരവധി പരിഷ്‌കാരങ്ങൾ കേരള PSC 2023 മുതൽ നടപ്പിലാക്കാൻ പോവുകയാണ്. അപേക്ഷകളുടെ പുരോഗതി വിലയിരുത്താൻ ഇതിലൂടെ സാധിക്കും.
ജോലിക്കു അപേക്ഷിക്കുന്നതുൾപ്പെടെ ചുരുക്കം ചില സേവനങ്ങൾ മാത്രമാണ് ഇപ്പോൾ പ്രൊഫൈൽ വഴി ലഭിക്കുന്നത്. ഈ ഉത്തരവ് വരുന്നതോടെ ഉത്തരക്കടലാസ് പുനഃപരിശോധന/ഫോട്ടോ കോപ്പി എന്നിവക്കുള്ള അപേക്ഷ, രീക്ഷ/അഭിമുഖം/പ്രമാണപരിശോധന/നിയമനപരിശോധന എന്നിവയുടെ തീയതി മാറ്റത്തിനുള്ള അപേക്ഷ, തുളസി സോഫ്റ്റ്‌വെയറിൽ പുതിയ വിദ്യാഭ്യാസ യോഗ്യത കൂട്ടിച്ചേർക്കാനുള്ള അപേക്ഷ, സ്ക്രൈബിനുവേണ്ടിയുള്ള അപേക്ഷ, നിയമനപരിശോധനയ്ക് ഫീസ് അടയ്ക്കാനുള്ള സേവനം, ഉത്തരസൂചിക സംബന്ധിച്ച പരാതി സമർപ്പിക്കാനുള്ള അപേക്ഷ, മറ്റു പൊതുപരാതികൾ എന്നിവ പ്രൊഫൈൽ വഴിയാകും.
Particulars |
Details |
Name of the organization |
Kerala Public Service Commission |
Exam Level |
State Level |
Frequency |
Annually |
Job Location |
Kerala |
Mode of Application |
Online |
Exam Mode |
Offline |
Selection Procedure |
|
Language of the Exam |
English and Malayalam |
Official Website |
The Kerala PSC Prelims exam consists of two papers- General Studies Paper- I and General Studies Paper II.
Candidates who score more than the cutoff marks in the Kerala PSC Prelims Exam are eligible to appear for the Main exam. The Kerala PSC Mains exam is a descriptive paper-based exam.
ഓഫ് ലൈൻ ക്ലാസ്സ്കള്ക്കു പുറമെ ഒാൺലൈൻ ക്ലാസുകൾ , വിവിധ വിഷയങ്ങളിലെ വിഡിയോ റെക്കോർഡഡ് ക്ലാസുകൾ , ഉദ്യോഗാർഥികൾക്ക് ഉപകാരപ്പെടുന്ന തരത്തിൽ നിരവധി ക്വിസ്സ്, രോഗതി വിലയിരുത്തുന്നതിന് കൃത്യമായ ഇടവേളകളിൽ ഒാൺലൈൻ മോക് ടെസ്റ്റുകൾ നിരവധി പഠന സഹായികൾ എന്നിവ ഞങ്ങളുടെ കോഴ്‌സിന്റെ പ്രതേകത ആണ്. കൂടാതെ വിദഗ്ധരോട് ചോദിച്ച് ഓരോ ഘട്ടത്തിലും സംശയങ്ങൾ ദൂരീകരിക്കാം.
ഇംഗ്ലീഷിലും മലയാളത്തിലും Veranda Race നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു. വരാനിരിക്കുന്ന പരീക്ഷകളിൽ നല്ല വിജയം നേടാൻ, സിലബസ് അറിഞ്ഞു പഠിക്കാൻ ഞങ്ങളോടോപ്പം ചേരുക.
ഒരു ഒറ്റ ശരിയായ തീരുമാനം മതി, ജീവിതം മാറി മറയാൻ
TNPSC Group 2 Exam 2024: Check exam date, new changes, apply online, and download PDF. Get the latest official notification and updates now!
Discover and Download the TNPSC Group 4 Answer Key 2024 for General Tamil and General Studies.
SEBI Grade A Exam 2024 notification out! 97 vacancies available. Check eligibility, application details, and important dates now. Don’t miss out!
Share on facebook Share on whatsapp Share on twitter Share on telegram Share on linkedin Share on email Daily Current Affairs – Banking – June 11, 2024 Dear Banking Aspirants, Prepare for the Daily Current Affairs with Veranda Race who is the pioneer in the Banking Exam Coaching. Current Affairs section is one of the
Share on facebook Share on whatsapp Share on twitter Share on telegram Share on linkedin Share on email Daily Current Affairs – Banking – June 09 & 10, 2024 Dear Banking Aspirants, Prepare for the Daily Current Affairs with Veranda Race who is the pioneer in the Banking Exam Coaching. Current Affairs section is one
Download TNPSC CCSE Group 4 & VAO Official Answer Key and Question Paper – 2024